മുത്തപ്പന്‍ വെള്ളാട്ടം

 
Mumbai

മലാഡ് മുത്തപ്പന്‍ വെള്ളാട്ടം ജനുവരി 4ന്

ലിങ്ക് റോഡിലുള്ള സ്വാഗത് പാര്‍ക്കില്‍

Mumbai Correspondent

മലാഡ്: മലാഡ് മുത്തപ്പന്‍ സേവാസമിതിയുടെ ആഭിമുഖ്യത്തില്‍ മുത്തപ്പന്‍ വെള്ളാട്ട മഹോത്സവം ജനുവരി നാലിന് മലാഡ് വെസ്റ്റ് ലിങ്കിങ് റോഡിലുള്ള സ്വാഗത് പാര്‍ക്കില്‍ വച്ച് നടത്തും.

രാവിലെ അഞ്ചിന് മഹാഗണപതിഹോമം, ഉച്ചയ്ക്ക് 11-ന് മലയിറക്കല്‍കര്‍മം, തുടര്‍ന്ന് ഊട്ട്പ്രസാദം, രണ്ടുമുതല്‍ മുത്തപ്പന്‍ വെള്ളാട്ടവും ഭക്തജനദര്‍ശനവും നടക്കും.

ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ 2 കുവൈത്ത് സൈനികർ കൊല്ലപ്പെട്ടു

പ്രവചനങ്ങൾ തെറ്റി; സ്വർണവിലയിൽ വീണ്ടും ഇടിവ്

ഇറാൻ-ഇസ്രയേൽ യുദ്ധം; ഗൾഫിൽ നിന്നുള്ള വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു

ഇന്ത്യ മറ്റൊരു യുദ്ധത്തിന് തയ്യാറെടുക്കുന്നു; ചർച്ചയിലൂടെ പരിഹാരം കാണണമെന്ന് പാക്കിസ്ഥാൻ

"വീണാ ജോർജിനെ മത്സരിപ്പിക്കരുത്": ആവശ്യവുമായി ഭർ‌ത്താവ് ജോർ‌ജ് ജോസഫ് സിപിഎമ്മിന് കത്തു നൽകി