നിറഞ്ഞ സദസ്സില്‍ സ്ട്രിങ് ബീറ്റ്‌സ്

 
Mumbai

നിറഞ്ഞ സദസ്സിൽ സ്ട്രിങ് ബീറ്റ്‌സ്

കാണികളെ ചിരിപ്പിച്ച് മഹേഷ് കുഞ്ഞുമോന്റെ മിമിക്രി

Mumbai Correspondent

നവിമുംബൈ: കേരള സമാജം ഉള്‍വെ നോഡ് സംഘടിപ്പിച്ച സംഗീത-ഹാസ്യ വിരുന്ന് സ്ട്രിങ് ബീറ്റ്‌സ് ശ്രദ്ധ പിടിച്ച് പറ്റി.

പ്രശസ്ത വയലിനിസ്റ്റും പിന്നണി ഗായികയുമായ രൂപ രേവതിയും ജനപ്രിയ ഗായകന്‍ സലീല്‍ സലിമും ചേര്‍ന്ന് അവതരിപ്പിച്ച ഫ്യൂഷന്‍ സംഗീത പരിപാടി പ്രേക്ഷകരെ സംഗീതത്തിന്‍റെ പുതിയ ലോകത്തേക്ക് കൈപിടിച്ചു നടത്തി.

ജിയോ ജേക്കബ്, ജോബി പയസ്, കൃഷ്ണപ്രസാദ്, സുമേഷ് ആനന്ദ്, യാസിര്‍ അഷറഫ്, നിജിത് എന്നിവരടങ്ങിയ വാദ്യകലാകാരന്മാരുടെ സംഘവും സംഗീതവിരുന്നിന് മികവേകി. കാണികളെ ചിരിപ്പിച്ച് മഹേഷ് കുഞ്ഞുമോന്‍റെ മിമിക്രിയും നിറഞ്ഞ കയ്യടി നേടി.

സി-ഡിറ്റ് ക്രമക്കേട്; വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ടൂറിസം ഡിവിഷൻ തുടങ്ങാൻ കെഎസ്ആർടിസി; ഭാരത് ദർശൻ യാത്രകൾ ആരംഭിക്കും

ഐഐടി ബോംബെ വിദ്യാർഥിയുടെ ആത്മഹത്യ: നിഷ്പക്ഷ അന്വേഷണം വേണമെന്ന് അലുമ്നി അസോസിയേഷൻ; ‘മാധ്യമ വിചാരണ’ ഒഴിവാക്കണം

ഒഡിശ തീരത്ത് പ്രകൃതിവാതക സാന്നിധ്യം; കണ്ടെത്തിയത് ഒഎന്‍ജിസി

തച്ചങ്കരി ജയിലിൽ തുടരും; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍