Mumbai

മുംബൈ മലയാളി ദുബായിൽ വെച്ച് ഹൃദയാഘാതം മൂലം നിര്യാതനായി

പാലക്കാട് ജില്ലയിൽ കൂറ്റനാട് അടുത്ത് നാഗലശ്ശേരിയാണ് സ്വദേശം

മുംബൈ: സാക്കിനാക്കകാജു പാടയിൽ കുടുംബ സമേതം താമസിച്ചു വന്നിരുന്ന ബിജു നായർ(46)ആണ് ദുബായിൽ വെച്ച് നിര്യാതനായത്.

പാലക്കാട് ജില്ലയിൽ കൂറ്റനാട് അടുത്ത് നാഗലശ്ശേരിയാണ് സ്വദേശം.ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്. മൃതദേഹം മുംബൈയിലേക്ക് കൊണ്ടു വരുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും രണ്ട് ദിവസത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മലയാളി സമാജം ഭാരവാഹികൾ പറഞ്ഞു.അന്ത്യ കർമ്മങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും അറിയിച്ചു.

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം