.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
'ടോൺഡ് ജീൻ‌സും കുട്ടിപ്പാവാടയുമിട്ട് ശരീരപ്രദർശനത്തിന് വരണ്ട'; പുതിയ ഡ്രസ് കോഡുമായി സിദ്ധിവിനായക ക്ഷേത്രം 
Mumbai

'ടോൺഡ് ജീൻ‌സും കുട്ടിപ്പാവാടയുമിട്ട് ശരീരപ്രദർശനത്തിന് വരണ്ട'; പുതിയ ഡ്രസ് കോഡുമായി സിദ്ധിവിനായക ക്ഷേത്രം

ക്ഷേത്രത്തിന്‍റെ മാന്യതയ്ക്ക് നിരക്കാത്ത വിധത്തിലുള്ള വസ്ത്രം ധരിച്ചെത്തുന്നതായി പരാതി ഉയർന്നതിനെത്തുടർന്നാണ് ട്രസ്റ്റ് പുതിയ ഡ്രസ് കോഡ് പുറത്തിറക്കിയിരിക്കുന്നത്.

നീതു ചന്ദ്രൻ

മുംബൈ: ടോൺഡ് ജീൻസ്, ഇറക്കം കുറഞ്ഞ പാവാട എന്നിവ ധരിച്ചെത്തുന്നത് നിരോധിച്ച് മുംബൈയിലെ ശ്രീ സിദ്ധി വിനായക ഗണപതി ക്ഷേത്രം ട്രസ്റ്റ്. അടുത്ത ആഴ്ച മുതൽ പുതിയ നയം നടപ്പിലാക്കും. ശരീരപ്രദർശനം നടത്തുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് ക്ഷേത്രത്തിൽ എത്തുന്നത് അനുവദിക്കില്ലെന്നാണ് ട്രസ്റ്റിന്‍റെ തീരുമാനം.

നിരവധി പേർ ക്ഷേത്രത്തിന്‍റെ മാന്യതയ്ക്ക് നിരക്കാത്ത വിധത്തിലുള്ള വസ്ത്രം ധരിച്ചെത്തുന്നതായി പരാതി ഉയർന്നതിനെത്തുടർന്നാണ് ട്രസ്റ്റ് പുതിയ ഡ്രസ് കോഡ് പുറത്തിറക്കിയിരിക്കുന്നത്.

ഇന്ത്യൻ സംസ്കാരത്തിന് യോജിക്കുന്ന വിധത്തിലുള്ള വസ്ത്രം ധരിച്ചെത്താൻ ഭക്തർ ശ്രദ്ധിക്കണമെന്നും ട്രസ്റ്റ് നിർദേശം നൽകിയിട്ടുണ്ട്.

ഡീസലിനും പെട്രോളിനും വില വർധിപ്പിച്ച് നയാര

പ്രതിഭയ്‌ക്കെതിരായ അധിക്ഷേപം: ഇര്‍ഷാദിനെതിരേ കേസെടുക്കാൻ പൊലീസിന് ജില്ലാ കലക്റ്ററുടെ നിര്‍ദേശം

സാദിഖലി തങ്ങളെ അപമാനിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിട്ടത് കാപ്പാ കേസ് പ്രതി; ലക്ഷ‍്യമിട്ടത് 15 കോടി

പ്രാദേശിക നേതാവിന്‍റെ വിവരം പോലുമില്ല; രാഹുൽഗാന്ധിക്കെതിരേ പിണറായി വിജയൻ

കരുത്തരിൽ കരുത്തനായ ഗജവീരൻ; തൃശൂർ പൂരത്തിന് ആവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു