സംഗീത നിശ

 
Mumbai

സംഗീത നിശ 27ന്

പവായി ഹരിഓം നഗറിലുള്ള ലുള്ള അയ്യപ്പ വിഷ്ണു ക്ഷേത്രം ഓഡിറ്റോറിയത്തിലാണ് പരിപാടി

Mumbai Correspondent

മുംബൈ: അന്തരിച്ച പ്രമുഖ ഗായകന്‍ ജയചന്ദ്രന്‍ ,കവിയും ഗാനരചയിതാവുമായ മാങ്കൊമ്പ് ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ചുകൊണ്ട് പ്രേംകുമാര്‍ മുംബൈയുടെ നേതൃത്തത്തില്‍ 'മുംബൈ സപ്തസ്വര' അണിയിച്ചൊരുക്കുന്ന സംഗീത പരിപാടി 'മെലോഡിയസ് പേള്‍സ് 27 ന് നടക്കും.

വൈകിട്ട് 7 മുതല്‍ പവായി ഹരിഓം നഗറിലുള്ള ലുള്ള അയ്യപ്പ വിഷ്ണു ക്ഷേത്രം ഓഡിറ്റോറിയത്തിലാണ് പരിപാടി.

കവിയും ഗാനരചയിതാവുമായ രവീന്ദ്രന്‍ അങ്ങാടിപ്പുറം ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്.

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ 'തേജസ്'

ശബരിമലയിലെ സ്വർണം കാണാതായത് രാഷ്ട്രപതിയെ ധരിപ്പിക്കും

സജിത കൊലക്കേസ്: ചെന്താമരയുടെ ശിക്ഷ വെള്ളിയാഴ്ച വിധിക്കും

ഗണേഷ് മന്ത്രിയാകാൻ സരിതയെ ഉപയോഗിച്ചെന്ന് വെള്ളാപ്പള്ളി; താൻ വെള്ളാപ്പള്ളിയുടെ ലെവൽ അല്ലെന്ന് ഗണേഷ്

ഗൾഫ് പര്യടനം: മുഖ്യമന്ത്രി ബഹ്റൈനിൽ