Mumbai

താനെയിൽ മുത്തപ്പൻ തിരുവപ്പന മഹോത്സവം

പയം കുറ്റി, പയം കുറ്റി വെള്ളാട്ടം,തിരുവപ്പന എന്നീ വഴിപാടുകൾക്കുള്ള രശീതുകൾ അന്നേ ദിവസം കൗണ്ടറിൽ നിന്നും ലഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

താനെ: ശ്രീ മുത്തപ്പൻ സമിതി താനെയുടെ മുത്തപ്പൻ തിരുവപ്പന മഹോത്സവം ഫെബ്രുവരി 10,11 തീയതികളിലായി നടത്തപ്പെടുന്നു.

ഫെബ്രുവരി 10 ശനിയാഴ്ച്ച 5 മണിക്ക് ഗണപതിഹോമത്തോടെയാണ് മഹോത്സവം ആരംഭിക്കുന്നത്.

പയം കുറ്റി, പയം കുറ്റി വെള്ളാട്ടം,തിരുവപ്പന എന്നീ വഴിപാടുകൾക്കുള്ള രശീതുകൾ അന്നേ ദിവസം കൗണ്ടറിൽ നിന്നും ലഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

താനെ വെസ്റ്റ് വാഗ്ലെ എസ്റ്റേറ്റ് ശാന്തി നഗർ മുനിസിപ്പൽ സ്കൂൾ ഗ്രൗണ്ടിലാണ് രണ്ടു ദിവസങ്ങളിലായി നടക്കുന്ന മുത്തപ്പൻ മഹോത്സവം അരങ്ങേറുന്നത്

വിംബിൾഡണിൽ കന്നി കീരിടം നേടി ഇഗ സ്വിയാടെക്ക്

''രാഷ്ട്രീയ കൂട്ടുക്കച്ചവടം അനുവദിക്കില്ല''; പി.കെ. ശശിക്കെതിരേ ഡിവൈഎഫ്ഐ

പോക്സോ കേസ്; മുനിസിപ്പൽ കൗൺസിലർ അറസ്റ്റിൽ

ഒടുവിൽ ജെഎസ്കെയ്ക്ക് പ്രദർശനാനുമതി; എട്ട് മാറ്റങ്ങൾ

മൂന്നാം ടെസ്റ്റ്: രാഹുലിന് സെഞ്ചുറി, പന്ത് 74 റണ്ണൗട്ട്