.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
നാരായണീയ മഹാപർവ്വം ജനുവരി 12 ന് 
Mumbai

നാരായണീയ മഹാപർവ്വം ജനുവരി 12 ന്

ഗുരുമാതാ നന്ദിനി മാധവ് അധ്യക്ഷത വഹിക്കും സ്വാമിനി സംഗമേശാനന്ദ സരസ്വതി മുഖ്യപ്രഭാഷണം നടത്തും

നീതു ചന്ദ്രൻ

മുംബൈ: അഞ്ചാമത് ഹിന്ദു മഹാസമ്മേളനത്തിൻ്റെ ഭാഗമായി ജനുവരി 12 ന് മുംബൈയിലെ നാരായണീയ ഗ്രൂപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടുള്ള നാരയണീയ മഹാ പർവ്വം വസായ് അയ്യപ്പ ക്ഷേത്ര അങ്കണത്തിൽ നടക്കുന്നു. ഗുരുമാതാ നന്ദിനി മാധവ് അധ്യക്ഷത വഹിക്കും സ്വാമിനി സംഗമേശാനന്ദ സരസ്വതി മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ നാരായണീയം ആചാര്യൻമാരെ ആദരിക്കും.

വൈകുന്നേരം ആചാര്യൻമാരേയും സന്യാസി ശ്രേഷ്ഠൻമാരേയും താലപ്പൊലി മേളങ്ങളുടെ അകമ്പടിയോടെ പൂർണ്ണ കുംഭം നൽകിവേദിയിലേക്കാനയിക്കും തുടർന്ന് യതി പൂജയും സമാപന സമ്മേളനവും നടക്കും.

ബ്രഹ്മചാരി ഭർഗ്ഗവറാം കേരളത്തിൽ നിന്നുള്ള സന്യാസിമാരായ സ്വാമി സത് സ്വരൂപാനന്ദ , സ്വാമിനി സംഗമേശാനന്ദ സരസ്വതി, സ്വാമി കൃഷ്ണാനന്ദ സരസ്വതി,സദാനന്ദ് ബെൻ മഹാരാജ് ജനം ടിവി എം ഡി ചെങ്കൽ രാജശേഖരൻ തുടങ്ങി വിവിധ ഹിന്ദു സംഘടനാ പ്രതിനിധികൾ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്യുമെന്ന് കെ.ബി ഉത്തംകുമാർ അറിയിച്ചു. വിവരങ്ങൾക്ക് 93235 28198 എന്ന നമ്പറിൽ ബന്ധപ്പെടാം

കേരളം വ്യാഴാഴ്ച വിധിയെഴുതും; നിശബ്ദപ്രചാരണത്തിൽ സ്ഥാനാർഥികൾ

മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന മുഹ്സിന കിദ്വായ് അന്തരിച്ചു

ഇറാനിൽ രണ്ടാഴ്ച വെടിനിർത്തൽ

ദൈവത്തിന്‍റെ പോരാളികളെ നിലംപരിശാക്കി വൈഭവ് സൂര‍്യവംശി; ബുംറയ്ക്കും കിട്ടി രണ്ട് സിക്സർ

'യുഎസുമായി ഒരു ചർച്ചയ്ക്കും തയാറല്ല'; ട്രംപിന്‍റെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് ഇറാൻ