ഭക്ഷ്യമേള വരുന്നു

 
Mumbai

നവിമുംബൈയില്‍ മലയാളി വനിതകള്‍ ചേര്‍ന്നൊരുക്കുന്ന ഭക്ഷ്യമേള വരുന്നു!!

കേരളത്തിന്‍റെ സ്വന്തം രുചി വേണ്ടുവോളം ആസ്വദിക്കാം

Mumbai Correspondent

നവിമുംബൈ: കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള രുചിക്കൂട്ടുകളുമായി മലയാളി വനിതകള്‍ ചേര്‍ന്നൊരുക്കുന്ന ഭക്ഷ്യമേള വരുന്നു. ഓഗസ്റ്റ് 24 ഞായറാഴ്ച വൈകിട്ട് 6 മുതല്‍ രാത്രി 10 മണി വരെ കോപ്പര്‍ ഖൈര്‍ണയില്‍ സെക്ടര്‍ 15 ല്‍ ഉള്ള ന്യൂബോംബെ കള്‍ച്ചറല്‍ സെന്‍ററിലാണ് വേദിയൊരുങ്ങുന്നത്

രുചിയും ആരോഗ്യവും ചേരുന്ന വിധത്തില്‍ കേരളത്തിന്‍റ തനതായ രീതിയില്‍ വ്യത്യസ്തങ്ങളായ വിഭവങ്ങളുമായാണ് വനിതാ വിങ് വീണ്ടും എത്തുന്നത്. കേരളീയ രുചിക്കൂട്ടുകള്‍ ഇഷ്ടപ്പെടുന്ന ഭക്ഷണ പ്രേമികള്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ട!.

ചുട്ടുപൊള്ളും സൂക്ഷിക്കണം! ചൊവ്വാഴ്ച വരെ താപനില നാല് ഡിഗ്രി വരെ ഉയരും, ജാഗ്രത നിർദേശം

"വിദ്യാഭ്യാസത്തിലൂടെ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ അനുവദിക്കില്ല", പിഎം ശ്രീയിൽ നിലപാട് വ്യക്തമാക്കി കെ.സി. വേണുഗോപാൽ

'ശരീരം ചിന്നിച്ചിതറിയ നിലയിൽ', ജപ്പാനിൽ ബുള്ളറ്റ് ട്രെയിനിടിച്ച് മരിച്ച ദേവികയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല

കെട്ടിട അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്ന് സഹായത്തിനായി ഫോൺവിളിച്ച് വിദ്യാർഥികൾ, മരണം മൂന്നായി

രണ്ട് കിലോമീറ്റർ നീണ്ട നിര, പാലിയേക്കര ടോൾ പ്ലാസ തുറന്നു കൊടുത്ത് സുരേഷ് ഗോപി