എൻബികെഎസ് അക്ഷര സന്ധ്യയിൽ 'കാലാപാനി' ചർച്ച  
Mumbai

എൻബികെഎസ് അക്ഷര സന്ധ്യയിൽ 'കാലാപാനി' ചർച്ച

കണക്കൂർ സുരേഷ്‌കുമാർ ചർച്ച ഉദ്ഘാടനം ചെയ്യും. രാജേന്ദ്രൻ കുറ്റൂർ കഥ വാ‍യിക്കും.

നീതു ചന്ദ്രൻ

നവിമുംബൈ: ന്യൂ ബോംബെ കേരളീയ സമാജം നെരുളിന്‍റെ പ്രതിമാസ സാഹിത്യ ചർച്ച വേദിയായ അക്ഷര സന്ധ്യയിൽ കാട്ടൂർ മുരളിയുടെ കാലാപാനി ചർച്ച ചെയ്യുന്നു. ഓഗസ്റ്റ് 25 ന് വൈകീട്ട് 5:30 മുതലാണ് പരിപാടി.

കണക്കൂർ സുരേഷ്‌കുമാർ ചർച്ച ഉദ്ഘാടനം ചെയ്യും. രാജേന്ദ്രൻ കുറ്റൂർ കഥ വാ‍യിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. എം പി ആർ പണിക്കർ - 98214 24978, പ്രകാശ് കാട്ടാകട -  97024 33394

പശ്ചിമ ബംഗാളിൽ 252 മദ്രസകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ബിജെപി സർ‌ക്കാർ; 100 ഓളം മദ്രസകൾക്ക് കാരണം കാണിക്കൽ നോട്ടീസ്

അസമിൽ കാമുകിയെ കുത്തിക്കൊന്ന ശേഷം ആത്മഹത‍്യയ്ക്ക് ശ്രമിച്ച 22 കാരൻ അറസ്റ്റിൽ

നഗരസഭാ അധ്യക്ഷയെ പൂതനയെന്ന് വിളിച്ചു; രാജു അപ്സരയ്ക്കെതിരേ കേസ്

സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു

അവിടെ യുദ്ധം, ഇവിടെ മേക്കപ്പ്; നെതന്യാഹു മുടിയും മുഖവും മിനുക്കാൻ ചെലവാക്കിയത് നാലര കോടി രൂപ