കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ വേണമെന്നാവശ്യം

 
file image
Mumbai

വേനലവധി: കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ വേണമെന്നാവശ്യം

നിവേദനം നല്‍കിയത് വെസ്റ്റേണ്‍ റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്‍

Mumbai Correspondent

മുംബൈ : മധ്യവേനല്‍ അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത് മുംബൈയില്‍നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തണമെന്ന് വെസ്റ്റേണ്‍ റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

നേത്രാവതി കൂടാതെ ചില പ്രതിവാര തീവണ്ടികള്‍ മാത്രമാണ് മുംബൈയില്‍നിന്ന് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നത്. കോട്ടയം തിരുവല്ല വഴി പുതിയ സര്‍വീസ് വേണമെന്നും ആവശ്യം ഉയരുന്നുണ്ട്.

റിലയൻസ് - റോൾസ് റോയ്സും ചേർന്ന് ഇന്ത്യക്കു വേണ്ടി ഫൈറ്റർ വിമാനം നിർമിക്കും

ജയിൽ മെനുവിൽ നിന്ന് മട്ടൻ കട്ടാകും

മെസിയുടെ പേരിൽ തട്ടിപ്പ്: ത്രിതല അന്വേഷണത്തിന് സർക്കാർ

അര്‍ജുന്‍ ആയങ്കിയെ കുട്ടമ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു

മെസി വിവാദം: അബ്ദുറഹ്മാന്‍റേത് സത്യപ്രതിജ്ഞാലംഘനം