എസ്എന്‍ഡിപി യോഗം സാകിനാക്ക ശാഖയ്ക്ക് പുതിയ ഭാരവാഹികള്‍

 
Mumbai

എസ്എന്‍ഡിപി യോഗം സാകിനാക്ക ശാഖയ്ക്ക് പുതിയ ഭാരവാഹികള്‍

മനോഹരന്‍ എസ് പ്രസിഡന്‍റ്

Mumbai Correspondent

മുംബൈ: എസ്എന്‍ഡിപി യോഗം സാകിനാക്ക ശാഖയില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്‍റായി മനോഹരന്‍ എസ്., വൈസ് പ്രസിഡന്‍റായി സുദര്‍ശന പണിക്കര്‍, സെക്രട്ടറിയായി കെ.കെ. സുധാകരന്‍ എന്നിവരെയും യൂണിയന്‍ കമ്മിറ്റി അംഗമായി പി.വി. തിലകനെയും തെരഞ്ഞെടുത്തു.

ടി.കെ അശോകന്‍, എ.വി ശ്രീനിവാസന്‍, വിനോദ് കുമാര്‍, ലിജു എ.ആര്‍, ഷീല അശോകന്‍, രാധാമണി സുരേഷ്, ഷിജി ശിവദാസന്‍ എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍. കനകലത ശ്രീനിവാസന്‍, ഷീജ സദാനന്ദന്‍, പി.ബി ശ്രീനിവാസന്‍ എന്നിവരെ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

മാസപ്പടിക്കേസിൽ ഇഡിയുടെ റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താം; സർക്കാരിന് എജിയുടെ നിയമോപദേശം

ആസൂത്രണ ബോർഡിലെ ക്രമക്കേട്; ചോദ‍്യം ചെയ്യലിന് ഹാജരാകണമെന്ന ക്രൈംബ്രാഞ്ച് നിർദേശത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‌സി

കേരള കോൺഗ്രസ് നേതൃയോഗത്തിൽ തമ്മിൽത്തല്ല്; പരുക്കേറ്റവർ ആശുപത്രിയിൽ

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുൻ കായിക മന്ത്രിയെ ചോദ‍്യം ചെയ്യാനൊരുങ്ങി എസ്ഐടി

കോലിയും രോഹിത്തും തിരുവനന്തപുരത്തേക്ക്; കാര‍്യവട്ടം ഏകദിനത്തിന്‍റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു