മുംബൈയില്‍ ഗ്യാസ് സിലിണ്ടര്‍ മോഷണം പോയി

 
Mumbai

മുംബൈയില്‍ 27 ഗ്യാസ് സിലിണ്ടര്‍ മോഷണം പോയി

27 ഗ്യാസ് സിലിണ്ടറുകളാണ് മോഷണം പോയത്

Mumbai Correspondent

മുംബൈ: പാചകവാതക ക്ഷാമം രൂക്ഷമാകുന്നതിനിടെ കാന്തിവിലിയില്‍ നിര്‍ത്തിയിട്ടിരുന്ന ഗ്യാസ് വിതരണ ടെംപോയില്‍ നിന്ന് 27 എല്‍പിജി സിലിണ്ടറുകള്‍ മോഷ്ടിച്ചു. ടെംപോയുടെ ഗ്ലാസ് തകര്‍ത്തും ലോക്ക് പൊട്ടിച്ചും കയറിയ പ്രതികള്‍ 5 നിറഞ്ഞതും 22 കാലിയുമായ സിലിണ്ടറുകള്‍ കവരുകയായിരുന്നു.

മാലാഡ് വെസ്റ്റ് സ്വദേശിയായ നന്ദകുമാര്‍ രാംരാജ് സോണിയുടെ വാഹനത്തില്‍ (35) നിന്നാണ് മോഷണം. പതിവ് വിതരണത്തിന് ശേഷം രാത്രി 11ഓടെ വാഹനം പാര്‍ക്ക് ചെയ്ത രാവിലെ 8ന് തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി മനസ്സിലായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുനന്നു.

ഹോർമൂസിൽ ചരക്ക് കപ്പലിന് നേർക്ക് ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ട്രക്കും ബൈക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 4 പേർ‌ മരിച്ചു; 3 പേർ കുട്ടികൾ, മൃതദേഹങ്ങൾ ഛിന്നഭിന്നമായി

സാംബ താളം, ഗോളടി മേളം; ലെജൻഡ്സിനെതിരേ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്, ഫെർണാണ്ടീഞ്ഞോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്

നരേന്ദ്ര മോദി ഡിസംബറിൽ ക്യാനഡ സന്ദർശിച്ചേക്കും

സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു