സാഹിത്യ വേദിയില്‍ എസ് ഹരിലാല്‍ കഥകള്‍ അവതരിപ്പിക്കും

 
Mumbai

സാഹിത്യ വേദിയില്‍ എസ്. ഹരിലാല്‍ കഥകള്‍ അവതരിപ്പിക്കും

മുംബൈ സാഹിത്യവേദിയുടെ ജൂണ്‍ മാസത്തെ സാഹിത്യ സംഗമം ഞായറാഴ്ച

Mumbai Correspondent

മുംബൈ: മുംബൈ സാഹിത്യവേദിയുടെ ജൂണ്‍ മാസത്തെ സാഹിത്യ സംഗമം ഞായറാഴ്ച നടത്തും. മാട്ടുംഗയിലുള്ള കേരള ഭവനിലാണ് പരിപാടി.

വൈകിട്ട് 4:30-നാണ് ചര്‍ച്ചാ സമ്മേളനം ആരംഭിക്കുക. എസ്. ഹരിലാല്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. അദ്ദേഹം രചിച്ച പുതിയ ചെറുകഥ സദസ്സില്‍ അവതരിപ്പിക്കും.

പരീക്ഷാ ക്രമക്കേടുകൾ തടയാൻ ബില്ലുമായി സർക്കാർ

മീരാബായ് ചാനുവിന് 'ഹാട്രിക്' സ്വർണം

പരീക്ഷാ പരിഷ്കരണത്തിന് ഉന്നതതല ദൗത്യസംഘം; നന്ദൻ നിലേകനി നയിക്കും

വാഷിങ്ടൺ സുന്ദറിനു പകരം പുതുമുഖം പരിഗണനയിൽ

യുഡിഎഫ് യോഗത്തിൽ മദ്യ നയം ചർച്ചയാകും