ഖാർഘർ കേരള സമാജത്തിന്‍റെ ഓണാഘോഷം സെപ്റ്റംബർ 29ന്  
Mumbai

ഖാർഘർ കേരള സമാജത്തിന്‍റെ ഓണാഘോഷം സെപ്റ്റംബർ 29ന്

Ardra Gopakumar

നവിമുംബൈ: ഖാർഘർ കേരള സമാജത്തിന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 29ന് ഖാർഘർ സെക്ടർ 5 ഇൽ ഉത്സവ്‌ ചൗക്കിനടുത്തുള്ള ശ്രീ പാടിദാർ സമാജ് ഹാളിൽ വെച്ച് നടത്തപ്പെടുന്നു.

ആഘോഷത്തിന്‍റെ ഭാഗമായി ഇന്ന് രാത്രി 7 മണി മുതൽ - ഓണാഘോഷ വേദിയിൽ വച്ച് പൂക്കളമത്സരവും സംഘടിപ്പിക്കുന്നു. ഓണാഘോഷ ദിവസമായ സെപ്റ്റംബർ 29 ഞായറാഴ്ച്ച രാവിലെ 10 മണിക്ക് ചെണ്ടമേളത്തിന്‍റെയും താലപ്പൊലിയുടെയും അകമ്പടിയിൽ മാവേലിമന്നനെ വരവേൽക്കൽ, 10.30 മുതൽ സമാജം കലാവിഭാഗം അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികൾ. 11:00 മുതൽ ഓണസദ്യയും ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക :

പ്രദീപ് കുമാർ (പ്രസിഡന്‍റ്): 98926 00855

കെ.എൻ.മനോജ് (സെക്രട്ടറി): 81698 29133

സജേഷ് നമ്പ്യാർ (പ്രോഗ്രാം കമ്മിറ്റി കൺവീനർ): 99204 25374

പാൽ ഉത്പാദനം ഒരു ലിറ്ററാക്കും: മുഖ്യമന്ത്രി

'അമ്മ' സംഘടനയിലെ ജാതി-മത പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ കാര്യങ്ങൾ മോശമാകും: ആസിഫ് അലി

രണ്ട് വയസുകാരന്‍റെ മരണം; യുഎഇയിൽ മലയാളി കുടുംബം കസ്റ്റഡിയിൽ

യുഎസിലെ ജോലി വേണ്ടെന്നുവച്ച് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ ഇന്ത്യയിലേക്ക് | Video

രണ്ട് മാസത്തേക്ക് റേഷനിൽ പരിപ്പും പഞ്ചസാരയും ഇല്ല; അരി മാത്രം തരുമെന്ന് അസം സർക്കാർ