ഉള്ളിക്കര്‍ഷകര്‍ മുംബൈ-ആഗ്ര ദേശീയപാത ഉപരോധിച്ചു

 
Mumbai

വാഹനങ്ങളുടെ കാറ്റഴിച്ചു വിട്ട് ഉള്ളിക്കർഷകരുടെ പ്രതിഷേധം; ദേശീയപാത ഉപരോധിച്ചു

പൊലീസ് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു

Mumbai Correspondent

നാസിക്: മഹാവികാസ് അഘാഡി (എംവിഎ) നേതാക്കളുടെ നേതൃത്വത്തില്‍ ഉള്ളിക്കര്‍ഷകര്‍ മുംബൈ-ആഗ്ര ദേശീയപാത ഉപരോധിച്ചു. സര്‍ക്കാരിന്റെ സംഭരണവിലയ്‌ക്കെതിരേ പ്രതിഷേധപ്രകടനം നടത്തി. ഗതാഗതം തടസ്സപ്പെടുത്തിയതിനെത്തുടര്‍ന്ന് പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു.

ചില പ്രക്ഷോഭകര്‍ ദേശീയപാതയില്‍ കുടുങ്ങിയ വാഹനങ്ങളുടെ ടയറുകളുടെ കാറ്റഴിച്ചുവിട്ടു.

എന്‍.സി.പി. (എസ്പി.) എം.എല്‍.എ. രോഹിത് പവാര്‍, ശിവസേന (ഉദ്ധവ്) നേതാവ് അംബാദാസ് ദന്‍വെ, കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഹര്‍ഷവര്‍ധന്‍ സപ്കല്‍ എന്നിവരുള്‍പ്പെടെയുള്ള പ്രതിപക്ഷനേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാളവണ്ടിയില്‍ കയറി നേതാക്കള്‍ റാലി നയിച്ചു.

പ്രിയദർശിനി പദ്ധതിക്കെതിരേ സ്വകാര‍്യ ബസ് ഉടമകൾ നൽകിയ ഹർജി തള്ളി

'കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിൽ രാജിവയ്ക്കണം'; ഇഡി നടപടിയിൽ പിണറായി വിജയനെതിരേ രാജീവ് ചന്ദ്രശേഖർ

ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇന്ത‍്യൻ ഗുസ്തി താരത്തിന് സസ്പെൻഷൻ

'പിണറായി വിജയനെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്കില്ല'; പ്രതികരണവുമായി എം. സ്വരാജ്

ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയുടെ ആത്മഹത‍്യ; അന്വേഷണ റിപ്പോർട്ട് ഗതാഗത മന്ത്രിക്ക് കൈമാറി, എഎംവിഐക്ക് കാരണം കാണിക്കൽ നോട്ടീസ്