സലീല്‍ ചൗധരി

 
Mumbai

സലീല്‍ ചൗധരി അനുസ്മരണം സംഘടിപ്പിക്കുന്നു

രമേഷ് നാരായണന്‍ പ്രഭാഷണം നടത്തും

Mumbai Correspondent

താനെ: കല്യാണ്‍ സാംസ്‌കാരിക വേദിയുടെ പ്രതിമാസ പരിപാടിയില്‍ പ്രശസ്ത സംഗീത സംവിധായകന്‍ സലീല്‍ ചൗധരിയുടെ അനുസ്മരണം സംഘടിപ്പിക്കുന്നു.15ന് വെകിട്ട് 4:30-ന് ഈസ്റ്റ് കല്യാണ്‍ കേരളസമാജം ഹാളിലാണ് പരിപാടി നടത്തുന്നത്.

രമേഷ് നാരായണന്‍ അനുസ്മരണ പ്രഭാഷണം നടത്തും. മുംബൈയിലെ യുവ ഗായകര്‍ അണിനിരക്കുന്ന 'സലീല്‍ ദാ പാട്ടോര്‍മ്മ' എന്ന കരോക്കെ ഗാനമേളയും അരങ്ങേറും.