പ്രതിമാസ സാഹിത്യ സംവാദം ഞായറാഴ്ച

 
Freepik.com
Mumbai

പ്രതിമാസ സാഹിത്യ സംവാദം ഞായറാഴ്ച

ജിന്‍സ് മാത്യു ചെറുകഥകള്‍ അവതരിപ്പിക്കും

Mumbai Correspondent

താനെ : കല്യാണ്‍ സാംസ്‌കാരികവേദിയുടെ പ്രതിമാസ സാഹിത്യ സംവാദം ഞായറാഴ്ച വൈകിട്ട് 4.30ന് ഈസ്റ്റ് കല്യാണ്‍ കേരള സമാജം ഹാളില്‍ നടക്കും.ചടങ്ങില്‍ കഥാകൃത്ത് ജിന്‍സ് മാത്യു ചെറുകഥകള്‍ അവതരിപ്പിക്കും. മുംബൈയിലെ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9920410030