മന്ദിരസമിതി വാശി യൂണിറ്റിൽ വിശേഷാൽ പൊതുയോഗം.

 
Mumbai

മന്ദിരസമിതി വാശി യൂണിറ്റിൽ വിശേഷാൽ പൊതുയോഗം

വാശി ഗുരുസെന്‍ററിൽ വച്ച് നടത്തുന്നു

Mumbai Correspondent

നവി മുംബൈ: ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റിന്‍റെ ഒരു വിശേഷാൽ പൊതുയോഗം ഈ മാസം 14 ഞായറാഴ്ച വൈകിട്ട് 4.00 ന് വാശി ഗുരുസെന്‍ററിൽ വച്ച് നടത്തുന്നു. എല്ലാ അംഗങ്ങളും പ്രസ്തുത യോഗത്തിൽ പങ്കെടുക്കണമെന്ന് യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണ പണിക്കർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9869253770

''പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്''; തിരുത്തി മുന്നോട്ടു പോകുമെന്ന് മുഖ‍്യമന്ത്രി

തദ്ദേശ തെരഞ്ഞെടുപ്പ് തോൽവി; കണ്ണൂരിൽ വടിവാൾ പ്രകടനവുമായി സിപിഎം

തൃശൂർ കോർപ്പറേഷൻ തിരിച്ചു പിടിച്ച് യുഡിഎഫ്; ജില്ലാ പഞ്ചായത്തിൽ ഇടതുമുന്നണി അധികാരം നിലനിർത്തി

കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ട്; യുഡിഎഫിൽ വിശ്വാസം അർപ്പിച്ചതിന് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിക്കുമെന്ന് സുഹൃത്തുക്കളോട് പന്തയം; ഫലം വന്നപ്പോൾ മീശ പോയി