Mumbai

മുതിർന്ന പൗരന്മാരുടെ റയിൽവേ ആനുകൂല്യങ്ങൾ പുനരാരംഭിക്കണമെന്നാവശ്യപെട്ട് കെ സി എസിൻ്റെ നേതൃത്വത്തിൽ നിവേദനം

MV Desk

രായ്‌ഗഡ്: മുതിർന്ന പൗരന്മാരുടെ റയിൽവേ ആനുകൂല്യങ്ങൾ പുനരാരംഭിക്കണ നിന്നാവശ്യപെട്ട് കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേലിൻ്റെ നേതൃത്വത്തിൽ നിവേദനം നൽകിയത്.

രാഷ്ട്രപതി, പ്രധാനമന്ത്രി, റയിൽവേ മന്ത്രി,റയിൽവേ ചെയർമാൻ ബോർഡ്,കൂടാതെ ആൾ ഇന്ത്യ റെയിൽവേ ഡിപ്പാർട്ട്‌മെന്റ് എന്നിവർക്കാണ് റിസർവേഷനിൽ അനുവദിച്ചിരുന്ന മുതിർന്ന പൗരന്മാരുടെ നിർത്തലാക്കിയ ആനുകൂല്യങ്ങൾ പുനരാരംഭിക്കണമെന്ന്‌ കെ സി എസ് ആവശ്യപ്പെട്ടത്.

കപ്പൽ നിർമാണത്തിന് കേരളത്തിൽ 10,000 കോടി രൂപ നിക്ഷേപിക്കുമെന്ന മുഖ‍്യമന്ത്രിയുടെ അവകാശവാദം തള്ളി ടാറ്റ ഗ്രൂപ്പ്

ബോംബ് വച്ചിട്ടുണ്ട്, ദയവായി പറക്കരുത്; ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി, പൊലീസ് അന്വേഷണമാരംഭിച്ചു

ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ ഇടിച്ചുകയറി; രണ്ട് കുട്ടികളുൾപ്പെടെ മൂന്നു മരണം

'വെള്ളാപ്പള്ളി നടേശൻ വർഗീയത പറഞ്ഞപ്പോൾ പ്രതികരിക്കാത്തത് തിരിച്ചടിയായി'; വിമർശനവുമായി ഡിവൈഎഫ്ഐ

സംസ്ഥാനത്ത് കനത്ത മഴ വരുന്നു; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്