പ്രധാനമന്ത്രി നരേന്ദ്ര മോദി.

 
Mumbai

പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ വസായിയിൽ വിശേഷാൽ പൂജകൾ

പ്രധാനമന്ത്രിയുടെ വികസിത ഭാരതം സങ്കൽപ്പത്തിനും 25 വർഷത്തെ രാഷ്ട്ര സമർപ്പിത ജീവിതത്തിനുമായാണ് വിശേഷാൽ പൂജകൾ

Mumbai Correspondent

വസായ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ വ്യാഴാഴ്ച വസായിയിൽ വിശേഷാൽ പൂജകൾ. ഉച്ചയ്ക്ക് ലക്ഷമി ധാം ഗോശാലയിൽ ഗോപൂജയും കുട്ടികൾക്ക് പഠന സാമഗ്രികളും മധുര പലഹാര വിതരണവും നടത്തി. വൈകിട്ട് ആറു മണിക്ക് ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ ചുറ്റുവിളക്കും മറ്റുപൂജകളും.

പ്രധാനമന്ത്രിയുടെ വികസിത ഭാരതം സങ്കൽപ്പത്തിനും 25 വർഷത്തെ രാഷ്ട്ര സമർപ്പിത ജീവിതത്തിനുമായാണ് വിശേഷാൽ പൂജകളെന്ന് പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാനും ബിജെപി കേരള ഘടകം കൺവീനറുമായ കെ.ബി. ഉത്തംകുമാർ പറഞ്ഞു.

പ്രീതി സിന്‍റ മുതൽ പ്രിയദർശൻ വരെ; കേന്ദ്ര സെൻസർ ബോർഡിലെ പുതിയ 18 അംഗങ്ങൾ ആരൊക്കെ എന്നറിയാം

അനധികൃത സ്വത്ത് സമ്പാദനം: ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വർഷം തടവ്, 30 ലക്ഷം രൂപ പിഴ

76ാം വയസിലും ഫിറ്റായി തുടരാൻ സഹായിക്കുന്ന മോദിയുടെ ഭക്ഷണശീലം; മുരിങ്ങയില പറോട്ട മുതൽ കർശന ഉപവാസം വരെ

കേരള സർക്കാരിൽ നിന്ന് മുൻപ് ഇല്ലാത്ത വിധം സഹായം ലഭിക്കുന്നു; യുഡിഎഫ് സർക്കാരിനെ പ്രശംസിച്ച് സുരേഷ് ഗോപി

യുകെ സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തി വിജയ്; തമിഴ്നാടിന് 15,300 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങൾ