പി.ആര്‍. കൃഷ്ണന്‍റെ ജീവചരിത്രം പ്രകാശനം ചെയ്തു

 
Mumbai

പി.ആര്‍. കൃഷ്ണന്‍റെ ജീവചരിത്രം പ്രകാശനം ചെയ്തു

പുസ്തകം രചിച്ചത് കെ.രാജന്‍

Mumbai Correspondent

ഡോംബിവ്ലി : പി. ആര്‍. കൃഷ്ണന്‍റെ മഹാരാഷ്ട്രയിലെ ജീവിതത്തെ ആസ്പദമാക്കി കെ. രാജന്‍ രചിച്ച് പരിധി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച റിസൊല്യൂട്ട് ഓണ്‍ ദി പാത്ത് ഓഫ് സ്ട്രഗ്ള്‍സ് എന്ന പുസ്തകത്തിന്‍റെ പ്രകാശനം നടന്നു. കേരളീയസമാജം പ്രസിഡന്‍റ് ഇ.പി. വാസു സമാജം ജനറല്‍ സെക്രട്ടറി രാജശേഖരന്‍ നായര്‍ക്ക് ആദ്യപ്രതി നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. സി. പി. കൃഷ്ണകുമാര്‍ പുസ്തകപരിചയം നടത്തി.

ചര്‍ച്ചയില്‍ ഗ്രന്ഥകര്‍ത്താവായ കെ. രാജന്‍, രാജശേഖരന്‍ നായര്‍, കാട്ടൂര്‍ മുരളി, എം. ജി. അരുണ്‍, കെ. പി. വിനയന്‍, ബാലന്‍ തൃപ്പൂണിത്തുറ, ഇ.എസ്. സജീവന്‍, അഡ്വ. രാജ്കുമാര്‍, അനില്‍ പ്രകാശ്, ഡോ. കെ.എം. ഭാസ്‌കരന്‍, ശ്രീകാന്ത് നായര്‍, ബാലകൃഷ്ണക്കുറുപ്പ്, പ്രേമന്‍ ഇല്ലത്ത്, പി.ഡി. ബാബു, രാജേന്ദ്രന്‍ കുറ്റൂര്‍, മുരളി വട്ടേനാട്ട്, ശശിധരന്‍ നായര്‍, വിനയന്‍ കളത്തൂര്‍, നിഷാ മനോജ് നായര്‍, രമേഷ് നാരായണന്‍, എന്‍.ടി. പിള്ള, അമ്പിളി കൃഷ്ണകുമാര്‍, ടി.കെ. രാജേന്ദ്രന്‍, ഡോ. പി.പി. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

15000 റൺസ് പിന്നിട്ട് കോലി; തിരുവനന്തപുരത്ത് വെസ്റ്റ് ഇൻഡീസിനെ വീഴ്ത്തി ഇന്ത്യ

പൂജ- ദീപാവലി അവധിക്ക് പ്രത്യേക അന്തർ സംസ്ഥാന സർവീസുകളുമായി കെഎസ്ആർടിസി

ഉത്തർപ്രദേശിൽ കനത്ത മഴ; 56 പേർ മരിച്ചു,1,000ത്തിലധികം വീടുകള്‍ക്ക് നാശനഷ്ടം

നീലക്കുറിഞ്ഞി കാണാനെത്തിയപ്പോൾ കുരിശിന് മുകളിൽ കയറി ഫോട്ടോ എടുത്ത സംഭവം; നാല് പേർ അറസ്റ്റിൽ

യുഎസ് ആക്രമണത്തിൽ നിന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനേയി രക്ഷപ്പെട്ടതിനെക്കുറിച്ച് വെളിപ്പെടുത്തൽ