പ്രതീക്ഷ ഫൗണ്ടേഷന്‍റെ പൂക്കള മത്സരം സെപ്റ്റംബര്‍ 5ന്

 
Mumbai

പ്രതീക്ഷ ഫൗണ്ടേഷന്‍റെ പൂക്കള മത്സരം സെപ്റ്റംബര്‍ 5ന്

ഒന്നാം സമ്മാനം 10001 രൂപ

Mumbai Correspondent

വസായ്: പ്രതീക്ഷ ഫൗണ്ടേഷന്‍റെ 26-ാം വാര്‍ഷികാഘോഷത്തിന്‍റെയും ഓണാഘോഷത്തിന്‍റെയും ഭാഗമായി വൈവിധ്യമാര്‍ന്ന മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. പൂക്കള മത്സരവും പായസ പാചക മത്സരവുമാണ് പ്രധാന പരിപാടികള്‍.

സെപ്റ്റംബര്‍ 5 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വസായ് അയ്യപ്പ ക്ഷേത്രത്തിലെ പ്രാര്‍ഥനാ മണ്ഡപത്തിലാണ് പൂക്കള മത്സരം നടക്കുക. മത്സരത്തിലെ ഒന്നാം സമ്മാനം 10,001 രൂപയും രണ്ടാം സമ്മാനം 5,001രൂപയുമാണ്.

വൈകുന്നേരം 5 മണി മുതല്‍ പായസ പാചക മത്സരം നടക്കും. വിജയിക്ക് 3,001 രൂപയും രണ്ടാം സ്ഥാനത്തിന് 2,001 രൂപയുമാണ് സമ്മാനം.ഫോണ്‍- 9323528197

2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി: മോദിയും രാഹുലും കഴിഞ്ഞാൽ ജനപ്രീതിയിൽ വിജയ് മൂന്നാം സ്ഥാനത്ത്, സർവേ ഫലം പുറത്ത്

നേപ്പാളിലെ മിന്നൽ പ്രളയം; മരണസംഖ‍്യ 469 ആയി, 285 ഇന്ത‍്യൻ പൗരന്മാരെ കാണാതായി

ജാതി സംവരണം നിർത്തലാക്കണമെന്ന ആവശ‍്യം; പ്രതിഷേധക്കാരുമായി ചർച്ച നടത്തി കേന്ദ്ര മന്ത്രി

സുകുമാരക്കുറുപ്പ് വിദേശത്ത് ജീവനോടെയുണ്ടെന്നത് അഭ‍്യൂഹമാണെന്ന് രമേശ് ചെന്നിത്തല

പാക് സൈനിക സഖ്യത്തിൽ ചേരാൻ ബംഗ്ലാദേശ്; കരുതലോടെ ഇന്ത്യ