പുത്തരി വെള്ളാട്ട മഹോത്സവം 19ന്

 
Mumbai

പുത്തരി വെള്ളാട്ട മഹോത്സവം 19ന്

മഹോത്സവം രാവിലെ 11 മണിക്ക് ആരംഭിക്കും

Mumbai Correspondent

മുംബൈ: കേരളത്തിന് പുറത്തെ ആദ്യ മുത്തപ്പന്‍ ക്ഷേത്രമായ മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ബ്രഹ്‌മപുരി നിത്യാനന്ദ ആശ്രമം മുത്തപ്പന്‍ മടപ്പുരയില്‍ വര്‍ഷംതോറും ഭക്തിപൂര്‍വ്വം ആചരിക്കുന്ന പുത്തരി വെള്ളാട്ട മഹോത്സവം ഈ വര്‍ഷം ഒക്ടോബര്‍ 19-ന്, ഞായറാഴ്ച, ഭക്തജനസാന്നിധ്യത്തില്‍ നടക്കും.

മഹോത്സവം രാവിലെ 11 മണിക്ക് ആരംഭിക്കും. 11.30-ന് മലയിറക്കം ഭക്തിപൂര്‍വ്വം നടക്കും. തുടര്‍ന്ന് 2.30-ന് ഗുളികന്‍ പൂജയും വെള്ളാട്ടവും ഭക്തര്‍ക്ക് ദര്‍ശിക്കാനാകും. ഉച്ചതിരിഞ്ഞ് 4 മണിക്ക് മുത്തപ്പന്‍ വെള്ളാട്ടം ഭക്തിസാന്ദ്രമായി അരങ്ങേറും.

ഇന്ധന ക്ഷാമത്തിന് സാധ്യത; എൽപിജി റേഷനാക്കാൻ ആലോചന

ബിഹാറിൽ വീണ്ടും നിർമാണത്തിലിരുന്ന പാലം തകർന്നു

ടെഹ്റാനിലും ബെയ്റൂത്തിലും ആക്രമണം; ഇറാന് ചൈനയുടെ പിന്തുണ

ഗൾഫ് രാജ്യങ്ങളിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ സിബിഎസ്ഇ മാറ്റിവച്ചു

ആരോഗ്യമന്ത്രിയെ ആക്രമിച്ച കേസിൽ കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യമില്ല