സഹാർ മലയാളി സമാജം വാർഷിക പൊതുയോഗം

 
Mumbai

സഹാർ മലയാളി സമാജം വാർഷിക പൊതുയോഗം ഞായറാഴ്ച

വൈകിട്ട് 6 ന് സമാജം ഓഫീസില്‍

Mumbai Correspondent

അന്ധേരി: സഹാര്‍ മലയാളി സമാജത്തിന്‍റെ വാര്‍ഷിക പൊതുയോഗം 26 ന് ഞായറാഴ്ച വൈകിട്ട് 6 ന് സമാജം ഓഫീസില്‍ നടക്കും. 2024-2025 - ലെ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിക്കുക.

അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുക ഓഡിറ്ററെ നിയമിക്കുക.സമാജത്തിന്‍റെ സുവര്‍ണ ജൂബിലി ആഘോഷത്തെക്കുറിച്ചുള്ള ചര്‍ച്ച. ഫോണ്‍ :99679 04739

യുവാക്കളെ ‘പാറ്റകളാക്കി’ മാറ്റാൻ വിദേശശക്തികൾ ശ്രമിക്കുന്നുവെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

സിഎംആർഎൽ കേസിൽ മുഖ്യമന്ത്രി സതീശൻ മൗനം പാലിക്കുന്നു; യുഡിഎഫിനും പങ്ക്: കെ. സുരേന്ദ്രൻ

അർജുൻ ആയങ്കിക്ക് ജാമ്യം; പക്ഷേ പുറത്തിറങ്ങാനാവില്ല, കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും

പുൽവാമ ഭീകരാക്രമണക്കേസ്: പ്രതി ഇൻഷ ജാന്‍റെ ജാമ്യാപേക്ഷ തള്ളി പ്രത്യേക എൻഐഎ കോടതി

ശബരിമല സ്വർണക്കൊള്ള; എ. അജികുമാറിന് ജാമ്യം, പി.എസ്. പ്രശാന്ത് ജയിലിൽ തുടരും