സര്‍വൈശ്വര്യ പൂജ

 
Mumbai

നെരൂള്‍ ഗുരുദേവഗിരിയില്‍ സര്‍വൈശ്വര്യ പൂജ

ശനിയാഴ്ച വൈകിട്ട് 7.15 ന്

Mumbai Correspondent

നവിമുംബൈ: രാമായണ മാസാചരണത്തിന്‍റെ സമാപന ചടങ്ങുകളുടെ ഭാഗമായി നെരൂള്‍ ഗുരുദേവഗിരിയില്‍ 15ന് വൈകിട്ട് ശനിയാഴ്ച സര്‍വൈശ്വര്യ പൂജ നടത്തുന്നു. വൈകിട്ട് ദീപാരാധനയ്ക്കുശേഷം 7.15-നാണ് പൂജയ്ക്ക് ഭദ്രദീപം തെളിയുന്നത്.

ഭക്തജനങ്ങള്‍ക്കായി പൂജയ്ക്കാവശ്യമായ നിലവിളക്ക്, എണ്ണ, പുഷ്പം, മറ്റു പൂജാ ദ്രവ്യങ്ങള്‍ തുടങ്ങിയവ ക്ഷേത്രത്തില്‍ നിന്നും ലഭ്യമാക്കും. പൂജയ്ക്കുശേഷം ഭക്തര്‍ക്ക് മഹാപ്രസാദ വിതരണവും ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:7304085880

ഝാർഖണ്ഡ് പരീക്ഷ ക്രമക്കേട്: സ്വാതന്ത്ര‍്യ ദിനത്തിൽ ദേശീയ പതാക കൈയിലേന്തി പ്രതിഷേധം നടത്താൻ വിദ‍്യാർഥികൾ

കൃഷിഭൂമി പുരയിടമാക്കാൻ കൈക്കൂലിയായി ആവശ‍്യപ്പെട്ടത് ലക്ഷങ്ങൾ; തഹസിൽദാർ പിടിയിൽ

കർണാടക മന്ത്രിസഭയിൽ വനിതാ മന്ത്രിമാരില്ല; പ്രതിഷേധിച്ച് ബിജെപി

വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ; നടൻ വിക്രമിന് നോട്ടീസ് നൽകി വനം വകുപ്പ്

പ്രതിയെ മണിക്കൂറുകളോളം ചോദ‍്യം ചെയ്തിട്ടും പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിക്കെതിരായ ആക്രമണത്തിന്‍റെ കാരണം കണ്ടെത്താനായില്ല