സ്‌കോളര്‍ഷിപ്പ് വിതരണം 12ന്

 
Mumbai

സ്‌കോളര്‍ഷിപ്പ് വിതരണം 12ന്

മന്ത്രി എം.ലിജു ഉദ്ഘാടനം ചെയ്യും

Mumbai Correspondent

മുംബൈ: വേള്‍ഡ് മലയാളി കൗണ്‍സില്‍ മുംബൈ പ്രൊവിന്‍സ് വര്‍ഷംതോറും നല്‍കിവരുന്ന വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകളുടെ വിതരണം സെപ്റ്റംബര്‍ 12ന് വൈകിട്ട് വാഷിയിലെ തുംഗ ഹോട്ടലില്‍ നടക്കും. കേരള എക്‌സൈസ് മന്ത്രി എം. ലിജു ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഹാരിസ് ബീരാന്‍ എം.പി. മുഖ്യാതിഥിയായിരിക്കും.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെഇ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കാണ് ഈ വര്‍ഷവും വിദ്യാഭ്യാസ സഹായം നല്‍കുന്നത്.

തുടര്‍പഠനത്തിന് സാമ്പത്തിക പിന്തുണ ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ മുംബൈ പ്രൊവിന്‍സ് സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പാക്കുന്നത്.

പിണറായി വിജയന്‍റെ ജയന്തി ആശംസയിൽ 'ശ്രീകൃഷ്ണ സങ്കൽപ്പം' എന്ന് പരാമർശം; ട്രോളുകളും വിമർശനവുമായി കമന്‍റ് ബോക്സ്

പ്രായത്തട്ടിപ്പ്; ഇന്ത‍്യ അണ്ടർ 19 താരത്തിന് 2 വർഷത്തേക്ക് വിലക്ക്

അമ്മായിയമ്മയുടെ കാറിന്‍റെ നാല് ടയറും പഞ്ചറാക്കി; 46 കാരനെതിരേ കേസ്

പാർക്കിങ്ങിനിടെ തൂണിലിടിച്ച് ഇൻഡിഗോ വിമാനം; ആളപായമില്ല

ഉത്തർപ്രദേശിൽ പ്രളയം; 17,000ത്തോളം ആളുകളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിച്ചു