എസ്എന്‍ഡിപി യോഗം മലാഡ്-ഗോരേഗാവ് ശാഖ ഭാരവാഹികളെ തെരഞ്ഞെടുത്തു

 
Mumbai

എസ്എന്‍ഡിപി യോഗം മലാഡ്-ഗോരേഗാവ് ശാഖ ഭാരവാഹികളെ തെരഞ്ഞെടുത്തു

വി.എന്‍ സുബ്രമണ്യന്‍ പ്രസിഡന്‍റ്

Mumbai Correspondent

മുംബൈ: എസ്എന്‍ഡിപി യോഗം മലാഡ്-ഗോരേഗാവ് ശാഖയുടെ 2026-2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെയും ഭരണസമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു. ശാഖാ പ്രസിഡന്‍റ് സി. എസ്. ദാസന്‍ അധ്യക്ഷത വഹിച്ചു.

തെരഞ്ഞെടുപ്പില്‍ വി. എന്‍. സുബ്രമണ്യന്‍ പ്രസിഡന്‍റായും വിനോദ് യു. വൈസ് പ്രസിഡന്‍റായും ഷീല്‍ കുമാര്‍ ബി. കൈതയില്‍ സെക്രട്ടറിയായും മണികണ്ഠന്‍ കെ. ഐ. യൂണിയന്‍ കമ്മിറ്റി അംഗമായും തെരഞ്ഞെടുക്കപ്പെട്ടു.

ഭരണസമിതി അംഗങ്ങളായി സുബിഷ് സുബ്രഹ്‌മണ്യന്‍, പ്രജേഷ് പ്രകാശന്‍, പി. കെ. പ്രദീപ് കുമാര്‍, എന്‍. ആര്‍. കുഞ്ഞുമോന്‍, നിഖിലേഷ് ഗണേഷ്, ജയന്‍ അച്ചുതന്‍, കെ. മുരളി എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായി സി. എ. ഗോപി, ഷിബു കരുണാകരന്‍, രാധാകൃഷ്ണന്‍ കെ. എന്നിവരെയും യോഗം തെരഞ്ഞെടുത്തു.

"കേന്ദ്രം വാക്ക് പാലിച്ചില്ല, ക്ഷമയെ ദൗർബല്യമായി കാണരുത്"; സിജെപി വീണ്ടും സമരത്തിലേക്ക്

ഡോ. റാമിനെ അറസ്റ്റു ചെയ്തതിൽ വീഴ്ച വരുത്തി: ഹൈക്കോടതി വിമർശനത്തിനു പിന്നാലെ DYSP സുധീർ കല്ലന് സസ്പെൻഷൻ

ഭൂതത്താൻകെട്ടിന്റെ സൗന്ദര്യം ഇനി ഉയരത്തിൽ നിന്ന് ആസ്വദിക്കാം; പത്ത് വർഷത്തിനുശേഷം വാച്ച് ടവർ തുറന്നു

ഓണത്തിനു മുന്നേ 'ഫിറ്റ്', മൂന്നു ദിവസത്തിൽ ബെവ്കോ വിറ്റത് 279 കോടിയുടെ മദ്യം

ജനനേന്ദ്രിയത്തിൽ പിടിച്ച് ഞെരിച്ചു, ഒന്നര മണിക്കൂർ ക്രൂരമായി മർദിച്ചു; ശാസ്താംകോട്ട പൊലീസിനെതിരേ പരാതി നൽകി 23കാരൻ