എസ്എന്‍ഡിപി യോഗം മാല്‍വാണി ശാഖയുടെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു

 
Mumbai

എസ്എന്‍ഡിപി യോഗം മാല്‍വാണി ശാഖയുടെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു

യൂണിയന്‍ പ്രസിഡന്‍റ് എം. ബിജുകുമാര്‍ ഉദ്ഘാടനം ചെയ്തു

Mumbai Correspondent

മുംബൈ: എസ്എന്‍ഡിപി യോഗം മുംബൈ-താനെ യുണിയന്‍ (4961) മലാഡ്-മല്‍വാണി ശാഖയുടെ ആസ്ഥാന മന്ദിരത്തിന്‍റെ ഉദ്ഘാടനം മലാഡ് വെസ്റ്റിലെ ഖരോഡി വില്ലേജില്‍ യൂണിയന്‍ പ്രസിഡന്‍റ് എം. ബിജുകുമാര്‍ നിര്‍വഹിച്ചു.

ഗുരുദേവ ഛായാചിത്ര അനാച്ഛാദനം യൂണിയന്‍ പ്രസിഡന്‍റ് എം. ബിജു കുമാര്‍ വൈസ് പ്രസിഡന്‍റ് ടി.കെ. മോഹന്‍,യൂണിയന്‍ സെക്രട്ടറി ബിനു സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് നടത്തി.

യൂണിയന്‍ കൗണ്‍സില്‍ അംഗങ്ങളായ ബി. സുശീലന്‍, ജി. ശിവരാജന്‍, വനിതാസംഘം യൂണിയന്‍ പ്രസിഡന്‍റ് സുമ രഞജിത്ത്, വൈസ് പ്രസിഡന്‍റ് ബീന സുനില്‍കുമാര്‍, ഖജാന്‍ജി ഷിജി ശിവദാസന്‍, ഗോരേഗാവ് ശാഖാ പ്രസിഡന്‍റ് സി.എസ്സ്. ദാസന്‍, സെക്രട്ടറി ഷീല്‍ കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉണ്ണി ശാന്തി മുഖ്യകാര്‍മികത്വം വഹിച്ചു.

ശാഖാ പ്രസിഡന്‍റ് പി.ജി.വിജയ് കുമാര്‍,വൈസ് പ്രസിഡന്‍റ് ലാകേഷ് ചന്ദ്രോത്ത്,സെക്രട്ടറി ശ്രീകുമാര്‍ ദാമോദരന്‍,വനിതാസംഘം യുണിറ്റ് കോര്‍ഡിനേറ്റര്‍ കെ.എസ്സ്. സുനില്‍ കുമാര്‍,വനിതാസംഘം യുണിറ്റ് പ്രസിഡന്‍റ് ഷീബ അരവിന്ദാക്ഷന്‍, വൈസ് പ്രസിഡന്‍റ് സുജാത അരവിന്ദ്, സെക്രട്ടറി സൗമ്യ പ്രമോദ് തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ഡൽഹിയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടം; മരണം ആറായി, രക്ഷാപ്രവർത്തനം തുടരുന്നു

ചിറയിൻകീഴിലെ കൈയാങ്കളി; രമ്യ ഹരിദാസിനെതിരേ നടപടിയുണ്ടാവില്ല, പാളയം പ്രദീപിനെ ഒഴിവാക്കാൻ നിർദേശം

രാജിവയ്ക്കാൻ ഉദ്ദേശമില്ല, 2027 വരെ തുടരും; മാധ‍്യമ വാർത്തകൾ തള്ളി തിരുവിതാംകൂർ ദേവസ്വം പ്രസിഡന്‍റ് കെ. ജയകുമാർ

സുപ്രഭാതത്തിലെ മുഖപ്രസംഗത്തിനു പിന്നിൽ ലീഗ് വിരുദ്ധർ; എതിർ‌പ്പുമായി സമസ്തയിലെ ഒരു വിഭാഗം

ചുട്ടുപൊള്ളും സൂക്ഷിക്കണം! ചൊവ്വാഴ്ച വരെ താപനില നാല് ഡിഗ്രി വരെ ഉയരും, ജാഗ്രത നിർദേശം