Mumbai

വസായ് ശബരിഗിരി ശ്രീഅയ്യപ്പ ക്ഷേത്രത്തിന്‍റെ സുവനീർ പ്രകാശനം ചെയ്തു

നീതു ചന്ദ്രൻ

മുംബൈ: വസായ് ശബരിഗിരി ശ്രീഅയ്യപ്പ ക്ഷേത്രത്തിന്‍റെ സുവനീർ പ്രകാശനം ചെയ്തു. ശ്രീഅയ്യപ്പ ക്ഷേത്രത്തിലെ പ്രാർഥനാ മണ്ഡപത്തിൽ നടന്ന ചടങ്ങിൽ വച്ച് വി വി സി എം സി മുൻ മേയർ നാരായൺ മാൻകർ , പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെ ബി ഉത്തംകുമാർ , വി വി സി എം സി മുൻ കോർപ്പറേറ്റർ പ്രകാശ് റോഡ്രിഗ്സ് , ബി കെ എസ് മുൻ അധ്യക്ഷൻ കെ. ഓ ദേവസി , ഷിബു നായർ ( കാർമൽ ക്ലാസസ് ) , ഡോ. അജിത് മാധവൻ , ശബരിഗിരി ശ്രീഅയ്യപ്പ ക്ഷേത്ര ഭരണസമിതി അധ്യക്ഷൻ പി എസ് രാജൻ , സെക്രട്ടറി ദിനേശ് നായർ എന്നിവർ ചേർന്ന് സുവനീർ പ്രകാശനം നിർവ്വഹിച്ചു.

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

യെമനിലെ തുറമുഖ നഗരം പിടിച്ചെടുത്ത് ഹൂതി വിമതർ

"ലഡാക്ക് വിഷയങ്ങളിലെല്ലാം ഉറപ്പു വേണം"; പ്രക്ഷോഭത്തിനൊരുങ്ങി സോനം വാങ്ചുക്ക്

കെപിസിസി യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം

പവർകട്ട് മുൻകൂട്ടി അറിയാം; രജിസ്റ്റർ ചെയ്താൽ ഫോണിലേക്ക് മുന്നറിയിപ്പ് എത്തും