Mumbai

ശ്രീകാന്ത് നായരെ ശിവസേന കേരള വിഭാഗത്തിന്റെ മഹാരാഷ്ട്രാ സ്റ്റേറ്റ് കോർഡിനേറ്ററായി ചുമതലപ്പെടുത്തി

മുംബൈ: മലയാളിയായ ജയന്ത് നായർക്ക് ശേഷം ഷിൻഡെ വിഭാഗം ശിവസേനയിൽ മറ്റൊരു മലയാളിക്ക് കൂടി പദവി ലഭിച്ചു. മഹാരാഷ്ട്രാ മുഖ്യമന്ത്രിയും ശിവസേനാ തലവനുമായ ഏക്‌നാഥ് ഷിൻഡെയാണ് നേരിട്ട് സാമൂഹ്യ പ്രവർത്തകനും ശിവസേന നേതാവുമായ ശ്രീകാന്ത് നായരേയും നിയോഗിച്ചത്.

ജയന്ത് നായർ ശിവസേനാ സൗത്ത് ഇന്ത്യൻ സെല്ലിന്റെ മഹാരാഷ്ട്രാ കോർഡിനേറ്റർ ആണെങ്കിൽ ശ്രീകാന്ത് നായരെ "ശിവസേന കേരള വിഭാഗത്തിന്റെ മഹാരാഷ്ട്രാ സ്റ്റേറ്റ് കോർഡിനേറ്റർ " ആയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

പാലിയേക്കര ടോൾ പിരിവിന് അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് നിലനിൽക്കും

'ഓർമ'യുടെ സീതാറാം യെച്ചൂരി അനുസ്മരണം

മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ; 2 വനിതാ നക്സലുകളെ വധിച്ചു

ഇടുക്കിയിൽ മണ്ണെടുക്കുന്നതിനിടെ തിട്ട ഇടിഞ്ഞു വീണ് 2 പേർ മരിച്ച സംഭവം; റിസോർട്ട് ഉടമകൾക്കെതിരേ കേസെടുത്തു

''വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ട്''; തെരഞ്ഞെടുപ്പ് കമ്മിഷനെിതരേ രാഹുൽ ഗാന്ധി