കഞ്ചൂർ മാർഗിൽ ശ്രീ മുത്തപ്പൻ വെള്ളാട്ട മഹോത്സവം ഫെബ്രുവരി 2 ന് 
Mumbai

കഞ്ചൂർ മാർഗിൽ ശ്രീ മുത്തപ്പൻ വെള്ളാട്ട മഹോത്സവം ഫെബ്രുവരി 2 ന്

ഫെബ്രുവരി 2 ഞായറാഴ്ച രാവിലെ 5:30 ന് ഗണപതി ഹോമത്തോടെ മഹോത്സവം ആരംഭിക്കും.

Megha Ramesh Chandran

മുംബൈ: ശ്രീ മുത്തപ്പൻ സേവാ സമാജം കഞ്ചുർ മാർഗിന്‍റെ ആഭിമുഖ്യത്തിൽ മുത്തപ്പൻ വെള്ളാട്ട മഹോത്സവം നടത്തപ്പെടുന്നു. ഫെബ്രുവരി 2 ഞായറാഴ്ച രാവിലെ 5:30 ന് ഗണപതി ഹോമത്തോടെ മഹോത്സവം ആരംഭിക്കും.

തുടർന്ന് 9:30 ന് മല യിറക്കൽ, ശേഷം ഭക്തി ഗാന സുധ,തായമ്പക, പുറപ്പാട് & ദർശനം, മഹാ പ്രസാദം എന്നിവ ഉണ്ടായിരിക്കും. കഞ്ചുർ മാർഗ് വെസ്റ്റിൽ നേവൽ ഹൗസിങ് കോളനിയിലെ റിലീജിയസ് ഗ്രൗണ്ടാണ് വേദി.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Ph :9820070804

ഇന്ധന ക്ഷാമത്തിന് സാധ്യത; എൽപിജി റേഷനാക്കാൻ ആലോചന

ബിഹാറിൽ വീണ്ടും നിർമാണത്തിലിരുന്ന പാലം തകർന്നു

ടെഹ്റാനിലും ബെയ്റൂത്തിലും ആക്രമണം; ഇറാന് ചൈനയുടെ പിന്തുണ

ഗൾഫ് രാജ്യങ്ങളിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ സിബിഎസ്ഇ മാറ്റിവച്ചു

ആരോഗ്യമന്ത്രിയെ ആക്രമിച്ച കേസിൽ കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യമില്ല