താനെ ശ്രീനഗർ ശ്രീനാരായണ മന്ദിര സമിതിയുടെ 18-ാമത് പ്രതിഷ്ഠാദിനം ഒക്ടോബർ 22 ന്  
Mumbai

താനെ ശ്രീനഗർ ശ്രീനാരായണ മന്ദിര സമിതിയുടെ 18-ാമത് പ്രതിഷ്ഠാദിനം ഒക്ടോബർ 22 ന്

രാവിലെ 6 മണിക്ക് ഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കും.

നീതു ചന്ദ്രൻ

താനെ: ശ്രീനാരായണ മന്ദിര സമിതി താനെ ശ്രീനഗർ യുണിറ്റിന്‍റെ 18-ാമത് പ്രതിഷ്ഠാദിനം ഒക്ടോബർ 22 ന് താനെ ശ്രീനഗർ ഗുരു മന്ദിരത്തിൽ വെച്ച് നടത്തും. രാവിലെ 6 മണിക്ക് ഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കും.

ഗുരുപൂജ, ഗുരുദേവ ഭാഗവത പാരായണം, ഭജന, പ്രഭാഷണം (ഷണ്മുഖൻ) പുഷ്പാഭിഷേകം,മദ്ധ്യാ ഹ്ന പൂജ, മഹാ പ്രസാദം,വിവിധ കലാ പരിപാടികൾ ഉണ്ടായിരിക്കും.

കുഴിബോംബ് സ്ഫോടനം; ജമ്മു കശ്മീരിൽ സൈനികന് വീരമൃത്യു

ആലപ്പുഴയിൽ ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു; ബിജെപി പ്രവർത്തകർക്കെതിരേ കേസ്

പാലക്കാട് സിപിഎമ്മിന് തിരിച്ചടി; 30 വർഷം ഭരിച്ച വടക്കഞ്ചേരി പഞ്ചായത്ത് നഷ്ടമായി

യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

ക്ലാസിൽ വട്ടത്തിലിരുന്ന് വിദ്യാർഥിനികളുടെ മദ്യപാനം; 6 പേർക്ക് സസ്പെൻഷൻ, അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്