എസ്എന്‍ഡിപി യോഗം മുംബൈ താനെ യൂണിയന്‍ വിശേഷാല്‍ പൊതുയോഗം

 
Mumbai

എസ്എന്‍ഡിപി യോഗം മുംബൈ, താനെ യൂണിയന്‍ വിശേഷാല്‍ പൊതുയോഗം

നാളെ രാവിലെ10 മുതല്‍

Mumbai Correspondent

മുംബൈ: ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം (എസ്.എന്‍.ഡി.പി യോഗം) മുംബൈ-താനെ യൂണിയന്‍റെ വിശേഷാല്‍ പൊതുയോഗം ഏപ്രില്‍ 19ന് രാവിലെ 10 മണിക്ക് നടത്തും. നവിമുംബൈ കോപ്പര്‍ഖൈര്‍നയിലെ സഹകാര്‍ ഭവന്‍ ഹാളില്‍ നടക്കുന്ന യോഗം യൂണിയന്‍ കൗണ്‍സില്‍ അംഗമായ ബി. സുശീലന്‍ അധ്യക്ഷനാകും.

യൂണിയന്‍റെ എല്ലാ പൊതുയോഗ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കുമെന്ന് സെക്രട്ടറി ബിനു സുരേന്ദ്രന്‍ അറിയിച്ചു.

യോഗത്തിന്‍റെ കാര്യപരിപാടികളില്‍ ഗുരുസ്മരണം, സ്വാഗതം, അനുശോചനം, അധ്യക്ഷന്‍റെ ഉപക്രമം, 2019 മുതല്‍ 2024 വരെയുള്ള വരവ്‌ചെലവ് കണക്കുകളും ബാലന്‍സ് ഷീറ്റും അവതരിപ്പിച്ച് പാസാക്കല്‍, സംഘടനാ വിഷയങ്ങളും ഭാവിപരിപാടികളും ചര്‍ച്ച ചെയ്യല്‍, അധ്യക്ഷന്‍റെ ഉപസംഹാരം, കൃതജ്ഞത എന്നിവ ഉള്‍പ്പെടും.

ഡൽഹിയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടം; മരണം ആറായി, രക്ഷാപ്രവർത്തനം തുടരുന്നു

ചിറയിൻകീഴിലെ കൈയാങ്കളി; രമ്യ ഹരിദാസിനെതിരേ നടപടിയുണ്ടാവില്ല, പാളയം പ്രദീപിനെ ഒഴിവാക്കാൻ നിർദേശം

രാജിവയ്ക്കാൻ ഉദ്ദേശമില്ല, 2027 വരെ തുടരും; മാധ‍്യമ വാർത്തകൾ തള്ളി തിരുവിതാംകൂർ ദേവസ്വം പ്രസിഡന്‍റ് കെ. ജയകുമാർ

സുപ്രഭാതത്തിലെ മുഖപ്രസംഗത്തിനു പിന്നിൽ ലീഗ് വിരുദ്ധർ; എതിർ‌പ്പുമായി സമസ്തയിലെ ഒരു വിഭാഗം

ചുട്ടുപൊള്ളും സൂക്ഷിക്കണം! ചൊവ്വാഴ്ച വരെ താപനില നാല് ഡിഗ്രി വരെ ഉയരും, ജാഗ്രത നിർദേശം