Mumbai

ഉല്ലാസ് ആർട്സ് ആൻഡ് വെൽഫയർ അസോസിയേഷൻ വനിതാ വിഭാഗത്തിന് പുതിയ ഭരണ സമിതി

ജയശ്രീ. എസ്. നായർ - ചെയർപേർസൺ , അനിത രാധാകൃഷ്ണൻ കൺവീനർ,ശോഭ പിള്ള യെ ട്രഷറർ ആയും തെരഞ്ഞെടുത്തു

MV Desk

താനെ : ഉല്ലാസ് ആർട്സ് ആൻഡ് വെൽഫയർ അസോസിയേഷൻ വനിതാ വിഭാഗത്തിന്‍റെ പൊതുയോഗം 2024 ജനുവരി 7 ന് അസ്സോസിയേഷന്‍റെ കൈരളി ഹാളിൽവെച്ച് നടന്നു. യോഗത്തിൽ 2023-24, 2024-25 കാലയളവിലേക്കുള്ള വനിതാവിഭാഗത്തിന്‍റെ പുതിയ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു.

ജയശ്രീ. എസ്. നായർ - ചെയർപേർസൺ , അനിത രാധാകൃഷ്ണൻ കൺവീനർ,ശോഭ പിള്ളയെ ട്രഷറർ ആയും തെരഞ്ഞെടുത്തു.

കമ്മിറ്റി അംഗങ്ങൾ

1. സുനിത ബി നായർ,

2. സേതു.ബി.നായർ,

3. പ്രതിഭ. എസ്. നായർ,

4. പ്രീതി. ആർ. പിള്ള,

5. സരസ്വതി ടീച്ചർ,

6. രത്നം മേനോൻ,

7. ശാലിനി അനിൽ,

8. ആശ സുരേഷ്,

9. ഷീല സുദർശൻ,

10. സജിത നാരായണൻ,

11. തങ്കം ആചാരി,

12. രേഖ അശോകൻ,

13. രാഖി ശ്രീകുമാർ,

14. ഗീത ഹരികുമാർ,

15. രാജി രാധാകൃഷ്ണൻ,

16. ആശ പ്രമോദ്,

17. മാലതി പിള്ള,

18. അനിത നായർ,

19. രമ വിജയകുമാർ

എന്നിവരെയും തെരെഞ്ഞെടുത്തതായി കൺവീനർ ലേഡീസ് വിങ്, ഉല്ലാസ് ആർട്സ് അറിയിച്ചു

"ഈ പരാജയം സിപിഎമ്മിന്‍റെയോ എൽഡിഎഫിന്‍റെയോ അവസാനമല്ല, കൂടുതൽ കരുത്തോടെ തിരിച്ചുവരും": പിണറായി വിജയൻ

നിയന്ത്രണംവിട്ട കാർ ഇടിച്ചുതെറിപ്പിച്ചു; സിനിമാനടനും സുഹൃത്തിനും ദാരുണാന്ത്യം

മുണ്ടത്തിക്കോട് അപകടത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, സർക്കാരിന്‍റെ വിശദീകരണം തേടി

'പിണറായിയെ കണ്ട് സ്കൂട്ടാകുന്ന ഒരു വർഗീയവാദിയെ കാണാം': മന്ത്രി കെ.എം. ഷാജിയ്ക്കെതിരേ അധിക്ഷേപവുമായി പൊലീസ് ഉദ്യോഗസ്ഥൻ

സഞ്ജു ഇല്ല, നാല് പുതുമുഖങ്ങൾ: ഇന്ത്യൻ ടീമായി