ഉല്ലാസ് ആര്‍ട്‌സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ വനിതാ ദിനാഘോഷം

 
Mumbai

ഉല്ലാസ് ആര്‍ട്‌സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ വനിതാ ദിനാഘോഷം

ജയശ്രീ എസ്. മേനോന്‍ മുഖ്യാതിഥി

Mumbai Correspondent

കല്യാണ്‍: ഉല്ലാസ് ആര്‍ട്‌സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ വിവിധ കലാപരിപാടികളോടെ വനിതാദിനാഘോഷം നടത്തുന്നു. മാര്‍ച്ച് 22-ന് വൈകിട്ട് 4ന് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പരിപാടി നടക്കും.

അസോസിയേഷന്‍ അംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമായിരിക്കും. ഡോ ജയശ്രീ എസ് മേനോന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. കൂടാതെ മലയാളം മിഷന്‍ കല്യാണ്‍ സോണ്‍ കോഓര്‍ഡിനേറ്ററായ സിന്ധു വി. നായര്‍ വിശിഷ്ടാതിഥിയായിരിക്കും.

വനിതാ വിഭാഗം കണ്‍വീനര്‍ അനിത രാധാകൃഷ്ണന്‍റെ നേതൃത്വം നല്‍കും.കൂടുതല്‍ വിവരങ്ങള്‍ക്ക് 7083020523.

''ഓണക്കാലത്ത് നിത‍്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു''; സർക്കാർ നോക്കുകുത്തിയായി നിൽക്കുന്നുവെന്ന് പിണറായി വിജയൻ

മുത്തങ്ങ വധശ്രമക്കേസ്: ഗീതാനന്ദൻ ഉൾപ്പടെ 4 പേർ ജയിൽമോചിതരായി

കയർ തൊഴിലാളികൾക്ക് ഓണസമ്മാനമായി 2,000 രൂപ ധനസഹായം അനുവദിച്ചു

പഹൽഗാം ഭീകരാക്രമണ കേസ്; ഭീകരവാദി ഹാഫിസ് സയീദിന് എൻഐഎ സമൻസ് അയക്കും

ഒരേ ലക്ഷ‍്യത്തിനു വേണ്ടി പാർട്ടി നേതാക്കളെ വിഭജിച്ചു കാണുന്നത് പ്രതിഷേധാർഹം; വെള്ളാപ്പള്ളിക്കെതിരേ സിപിഎം