ഉല്ലാസ് ആര്‍ട്‌സ് & വെല്‍ഫെയര്‍ അസോസിയേഷന്‍ വനിതാ ദിനാഘോഷം

 
Mumbai

ഉല്ലാസ് ആര്‍ട്‌സ് & വെല്‍ഫെയര്‍ അസോസിയേഷന്‍ വനിതാ ദിനാഘോഷം

ഡോ. ജയശ്രീ സതീഷ് മേനോന്‍ മുഖ്യാതിഥിയായി

Mumbai Correspondent

ഉല്ലാസ്‌നഗര്‍: ഉല്ലാസ് ആര്‍ട്‌സ് & വെല്‍ഫെയര്‍ അസോസിയേഷന്‍ വനിത വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ലോക വനിതാ ദിനാഘോഷം നടത്തി. അസോസിയേഷന്‍ പ്രസിഡന്‍റ് സുരേഷ്‌കുമാര്‍ കൊട്ടാരക്കര അധ്യക്ഷത വഹിച്ചു.

വനിതാദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനത്തില്‍ മുംബൈയിലെ കോളെജ് അധ്യാപികയും സാമൂഹ്യപ്രവര്‍ത്തകയും ആയ ഡോ. ജയശ്രീ സതീഷ് മേനോന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. അധ്യാപികയും മലയാളം മിഷന്‍ കല്യാണ്‍ സോണ്‍ കോഓര്‍ഡിനേറ്ററുമായ സിന്ധു നായര്‍ വിശിഷ്ടാതിഥിയായിരുന്നു.

പരിപാടിയുടെ ഭാഗമായി ഉല്ലാസ് നഗറിലെ വിവിധ സംഘടനകളിലെ വനിതാ വിഭാഗം സാരഥികളെയും അസോസിയേഷന്റെ മലയാളം മിഷന്‍ അധ്യാപികമാരെയും, പ്രദേശത്തെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകരെയും ആദരിച്ചു.

അതിതീവ്ര ന്യൂനമർദം, അർണാബ് ചുഴലിക്കാറ്റ്; മഴ തുടരും

'ഓപ്പറേഷൻ കളിക്കളം'; സംസ്ഥാനത്തെ സ്പോർട്സ് കൗൺസിൽ ഓഫിസുകളിൽ വിജിലൻസിന്‍റെ മിന്നൽ‌ പരിശോധന

ഒടുവിൽ ആ സ്വപ്നം യാഥാർഥ്യമായി; മീരാഭായ് ചാനുവിന് വെള്ളി

ഭാര്യ ഉപേക്ഷിച്ചതിന്‍റെ പേരിൽ വിവാഹമോചനം; എന്നാലും ജീവനാംശം നൽകണമെന്ന് കോടതി

ചെന്നൈ സൂപ്പർ കിങ്സ് പരിശീലക സ്ഥാനത്തേക്ക് ആശിഷ് നെഹ്റയെ പരിഗണിച്ചെങ്കിലും അദ്ദേഹം നിരസിച്ചു; വെളിപ്പെടുത്തി മുൻ താരം