നാഗപൂജയും നൂറും പാലും സമര്‍പ്പണവും ജൂലൈ 16ന്

 
Mumbai

നാഗപൂജയും നൂറും പാലും സമര്‍പ്പണവും ജൂലൈ 16ന്

വഴിപാടുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം

Mumbai Correspondent

മുംബൈ: വാഗ്ലെ എസ്റ്റേറ്റ് ശ്രീനഗറിലെ ശബരിഗിരി അയ്യപ്പ ക്ഷേത്രത്തില്‍ നാഗപൂജയും നൂറും പാലും സമര്‍പ്പണവും ജൂലൈ 16ന് നടക്കും. രാവിലെ 10 മുതലാണ് പൂജാചടങ്ങുകള്‍ ആരംഭിക്കുന്നത്. വഴിപാടുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. പൂജാദിവസമായ 16ന് രാവിലെ 9.30 വരെ മാത്രമേ ബുക്കിങ് ഉണ്ടായിരിക്കുകയുള്ളൂവെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9819528487, 9819528489

നേപ്പാളിലെ പ്രളയം; കുടുങ്ങിയവരിൽ 36 അംഗ മലയാളി സംഘവും, അടിയന്തര നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ

മഴ ശക്തമാവുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 ഇടത്ത് യെലോ

നേപ്പാളിൽ വൻ പ്രളയം; മരണം 16 ആയി

രണ്ടാം ടെസ്റ്റ്: ശ്രീലങ്ക ഇന്നിങ്സ് പരാജയം ഒഴിവാക്കി

ശബരിമലദർശനം തടഞ്ഞു; ട്രാൻസ്ജെൻഡർ യുവതിയുടെ ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി