Mumbai

വാക്സിനേഷൻ ബോധവൽക്കരണ സെമിനാർ

ആഗസ്റ്റ് 6 ന് ഞായറാഴ്ച സൗജന്യ ബോധവൽക്കരണ സെമിനാറ്

താനെ: വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ വാക്‌സിനേഷനെ സംബന്ധിച്ചുള്ള ബോധവൽക്കരണ സെമിനാർ നടത്തുന്നു.

ആഗസ്റ്റ് 6 ന് ഞായറാഴ്ച കാലത്ത് 10 മുതൽ 11വരെ വൃന്ദാവൻ സൊസൈറ്റിയിലെ ബിൽഡിംഗ്‌ നമ്പർ 30 ബി യിലുള്ള അസോസിയേഷൻ ഓഫീസിൽ വെച്ചു നടത്തുന്ന ഈ സൗജന്യ ബോധവൽക്കരണ സെമിനാറിൽ "വാക്‌സിനേഷൻ ഭാവി, ഭൂതം, വർത്തമാനം" എന്ന വിഷയത്തിൽ ഡോക്ടർ പ്രവീൺ നായരും (എം. ഡി. മൈക്രോബയോളജിസ്റ്റ് ) മുതിർന്നവർക്കുള്ള വാക്‌സിനേഷന്‍ എന്നതിനെക്കുറിച്ച് ഡോക്ടർ ദിവ്യ ബാലകൃഷ്ണനും സംസാരിക്കും.

രജിസ്ട്രേഷനും മറ്റു കൂടുതൽ വിവരങ്ങൾക്കും അസോസിയേഷൻ ഭാരവാഹികളായ ഉണ്ണികൃഷ്ണൻ, മോഹൻദാസ്, ബാലകൃഷ്ണൻ അജിത് കുമാർ വക്കാട്ട് ഇടശ്ശേരി രാമചന്ദ്രൻ എന്നിവരുമായി 98675 23320, 91673 46142, 96195 40784, 98676 40005, 98190 02955 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

പാലക്കാട് ഗുരുതരാവസ്ഥയിലുള്ള സ്ത്രീയുടെ ബന്ധുവായ കുട്ടിക്കും പനി; നിരീക്ഷണത്തിൽ

ടെക്‌സസിൽ മിന്നൽ പ്രളയം; 24 മരണം, 25 ഓളം പെൺകുട്ടികളെ കാണാതായി

പീഡന കേസിൽ വമ്പൻ ട്വിസ്റ്റ്; പ്രതി ഡെലിവറി ബോയ് അല്ല, പീഡനവും നടന്നിട്ടില്ല!

അനധികൃത മരുന്ന് പരീക്ഷണം: 741 പേരുടെ മരണത്തിൽ ദുരൂഹത

ശ്രീശാന്തിനൊപ്പം വാതുവയ്പ്പിന് ശിക്ഷിക്കപ്പെട്ട ഐപിഎൽ താരം ഇനി മുംബൈ പരിശീലകൻ