വസായ് ഹിന്ദുമഹാ സമ്മേളനത്തിൽ ഭദ്രദീപം തെളിയിക്കുന്നത് കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ പൂജിച്ച നിലവിളക്ക് 
Mumbai

വസായ് ഹിന്ദുമഹാ സമ്മേളനത്തിൽ ഭദ്രദീപം തെളിയിക്കുന്നത് കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ പൂജിച്ച നിലവിളക്ക്

ചടങ്ങിൽ ഭാരതീയ ജനതാ പാർട്ടിയുടെ നേതാക്കൾ കൊടുങ്ങല്ലൂർ നഗരസഭയിലെ ഭാരതീയ ജനതാപാർട്ടിയുടെ കൗൺസിലർമാർ എന്നിവർ സന്നിഹിതരായിരുന്നു

Namitha Mohanan

മുംബൈ: ജനുവരി 11,12 തീയതികളിൽ വസായിയിൽ നടക്കുന്ന അഞ്ചാമത് ഹിന്ദുമഹാസമ്മേളനത്തിൽ ഭദ്രദീപം തെളിയിക്കുന്നത് കൊടുങ്ങല്ലൂർ ശ്രീകുരുംബ ക്ഷേത്രത്തിൽ പൂജിച്ച നിലവിളക്ക്.

പ്രമുഖ സാമൂഹ്യ പ്രവർത്തകനും ഭാരതീയ ജനതാ പാർട്ടി നേതാവുമായ എ.ആർ. ശ്രീകുമാർ സമർപ്പിച്ച നിലവിളക്ക് പൂജിച്ച ശേഷം ക്ഷേത്ര സന്നിധിയിൽ വെച്ച് ഹിന്ദു മഹാസമ്മേളനത്തിന്‍റെ സംഘാടകനായ ഉത്തംകുമാറിന് കൈമാറി. ചടങ്ങിൽ ഭാരതീയ ജനതാ പാർട്ടിയുടെ നേതാക്കൾ കൊടുങ്ങല്ലൂർ നഗരസഭയിലെ ഭാരതീയ ജനതാപാർട്ടിയുടെ കൗൺസിലർമാർ എന്നിവർ സന്നിഹിതരായിരുന്നു.

മോദിയും അമിത് ഷായും ടെലിപ്രോംപ്റ്ററില്ലാതെ വന്ദേമാതരം മുഴുവൻ ആലപിക്കട്ടെ; വേദിയൊരുക്കാമെന്ന് ശിവസേന എംപി

സ്വർണം ഫ്രീയായി കിട്ടുന്ന ഗ്രാമം; ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് പേർ

ചെക്ക് ഡാമിൽ വിദ്യാർഥിനികൾക്കൊപ്പം കുളിച്ചു; പ്രിൻസിപ്പലിന് സസ്പെൻഷൻ|Video

'വന്ദേമാതരത്തെ ചോദ‍്യം ചെയ്യുന്നത് ഇന്ത‍്യൻ സംസ്കാരത്തെ പറ്റി ധാരണയില്ലാത്തവർ'; പ്രതികരണവുമായി ബാബാ രാംദേവ്

ശ്രീലങ്കയ്ക്കെതിരേ മലയാളി താരത്തിന് വീണ്ടും സെഞ്ചുറി; ഇന്ത‍്യ ശക്തമായ നിലയിൽ