മലാഡ് കുരാര്‍ ഗുരു ശാരദാ മഹേശ്വര ക്ഷേത്രത്തില്‍ വാവുബലി തര്‍പ്പണം

 
file image
Mumbai

മലാഡ് കുരാര്‍ ഗുരു ശാരദാ മഹേശ്വര ക്ഷേത്രത്തില്‍ വാവുബലി തര്‍പ്പണം

ഓഗസ്റ്റ് 12ന് രാവിലെ 6 മുതല്‍

Mumbai Correspondent

മലാഡ്: കര്‍ക്കടക വാവുബലി തര്‍പ്പണത്തിനുള്ള വിപുലമായ ഒരുക്കങ്ങളുമായി മലാഡ് കുരാര്‍ ഗുരു ശാരദാ മഹേശ്വര ക്ഷേത്രം. ഓഗസ്റ്റ് 12 ബുധനാഴ്ച രാവിലെ 6 മുതലാണ് ബലി തര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കുന്നത്.

ചടങ്ങുകള്‍ക്ക് ഡോക്റ്റര്‍ പ്രതീഷും ക്ഷേത്രം മേല്‍ശാന്തിയും ചേര്‍ന്ന് മുഖ്യ കാര്‍മികത്വം വഹിക്കും. ഭക്തര്‍ക്ക് ആവശ്യമായ എല്ലാവിധ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി യൂണിറ്റ് സെക്രട്ടറി വിനേഷ് പി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9920437595, 9869328768

അട്ടപ്പാടിയിൽ യുവതിയുടെയും കുഞ്ഞിന്‍റേയും മൃതദേഹങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവം; പ്രതി ഇതര സംസ്ഥാന തൊഴിലാളി!

വിവാഹം കഴിഞ്ഞ് മാസങ്ങൾ മാത്രം, 25 കാരിയെ കൊന്ന് തല വെട്ടി ഫ്രിഡ്ജിൽ സൂക്ഷിച്ചു; ഭർത്താവ് അറസ്റ്റിൽ

ചരക്ക് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി, വാഹനങ്ങളിലേക്ക് ഇടിച്ചു ക‍യറി തീപിടിച്ചു; അഞ്ച് മരണം, 3 പേർക്ക് ഗുരുതര പരുക്ക്

''സ്ത്രീകൾക്കെതിരേ അധിക്ഷേപരമായ ഭാഷ വെച്ചുപൊറുപ്പിക്കില്ല''; താക്കീതുമായി തമിഴ്നാട് മുഖ‍്യമന്ത്രി വിജയ്

മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ. അച്യുതന്‍ അന്തരിച്ചു