മുത്തപ്പന്‍ വെള്ളാട്ടം

 
Mumbai

വിരാര്‍ മുത്തപ്പന്‍ ക്ഷേത്രത്തില്‍ വെള്ളാട്ടം 26ന്

പ്രത്യേക പൂജകളും വഴിപാടുകളും

Mumbai Correspondent

മുംബൈ: വിരാര്‍ മുത്തപ്പന്‍ ക്ഷേത്രത്തില്‍ വെള്ളാട്ടം 26-ന് (ഞായറാഴ്ച) സംഘടിപ്പിക്കുന്നു. വിരാര്‍ ഈസ്റ്റ് ഭട്പാഡയിലെ ചന്ദന്‍സര്‍ റോഡില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങിനോടനുബന്ധിച്ച് പ്രത്യേക പൂജകള്‍, വഴിപാടുകള്‍, ഭക്തിഗാനങ്ങള്‍ എന്നിവ ക്രമീകരിച്ചിരിക്കുന്നു.

മുത്തപ്പന്‍ ആരാധനയില്‍ പ്രധാനപ്പെട്ട ആചാരമായ വെള്ളാട്ടം, ദൈവാനുഭവം സമ്മാനിക്കുന്ന ആത്മീയ ചടങ്ങായാണ് വിശ്വാസികള്‍ കാണുന്നത്.

പരിപാടികളുടെ ഏകോപനം ശ്രീ മുത്തപ്പന്‍ സേവ സമിതിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. ഭക്തര്‍ക്കായി ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. ഫോണ്‍: 7208384653.

"പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു"; പേഴ്സണ‌ൽ സ്റ്റാഫ് വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

ജെഡി-യു പാർട്ടിയുടെ പേര് മാറ്റും; നിതീഷിന്‍റെ പേര് കൂട്ടിച്ചേർക്കാൻ ധാരണ

പവർകട്ട് ഒരാഴ്ചത്തേക്ക് ഒരേ സമയത്ത്; അലർട്ട് വന്നു തുടങ്ങി

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു