Mumbai

ബദ്‌ലാപ്പൂർ അയ്യപ്പ ക്ഷേത്രത്തിലെ വെണ്ണ കണ്ണന് ആദ്യ വിഷു കണി

വെണ്ണ കണ്ണന്‍റെ ഇഷ്ട നിവേദ്യമായ വെണ്ണയും , വിഷു സദ്യയും , വിഷു സ്പെഷ്യൽ പാൽപ്പായസവും ക്ഷേത്രത്തിൽ ഒരുക്കുന്നുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു

MV Desk

താനെ: ബദ്‌ലാപ്പൂർ അയ്യപ്പ ക്ഷേത്രത്തിലെ ഉപ പ്രതിഷ്ഠയായിട്ടുള്ള വെണ്ണ കണ്ണന്‍റെ ആദ്യ വിഷുക്കണിക്കായിട്ടുള്ള തകൃതിയായ ഒരുക്കങ്ങളിലാണ് ബദ്‌ലാപ്പൂർ മലയാളികൾ . വെണ്ണ കണ്ണന്‍റെ ഇഷ്ട നിവേദ്യമായ വെണ്ണയും , വിഷു സദ്യയും , വിഷു സ്പെഷ്യൽ പാൽപ്പായസവും ക്ഷേത്രത്തിൽ ഒരുക്കുന്നുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.വിഷു ദിവസം വൈകീട്ട് നിറമാല, ദീപാരാധന , ശ്രീ അയ്യപ്പ ഭക്ത ഭജന സംഘത്തിന്റെ സ്പെഷ്യൽ ഭജന എന്നിവയും ഉണ്ടായിരിക്കുന്നതാണ് .ബദ്‌ലാപ്പൂർ അപ്ടെവാടി രാംനഗറിൽ സ്ഥിതി ചെയുന്ന ഈ ക്ഷേത്രം ഈ വർഷം മാർച്ച്ലാണ് പ്രാണ പ്രതിഷ്ഠയോട് കൂടി ആരംഭിച്ചത് . പ്രധാന പ്രതിഷ്ഠയായ ശ്രീ അയ്യപ്പൻ , ഗണപതി , ദുർഗ്ഗാ ദേവി , സുബ്രമണ്യൻ , വെണ്ണക്കണ്ണൻ എന്നീ ഉപ പ്രതിഷ്ഠകൾ കൂടി ഈ ക്ഷേത്രത്തിൽ ആരാധിച്ചു വരുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

പ്രേംകുമാർ നായർ 9223903248

അച്യുതൻ കുട്ടി മേനോൻ 9765846288

പ്രേമൻ പിള്ള 9320683132

അഭിലാഷ് രാജൻ  9920795964

ജഡ്ഡുവിന് തിരിച്ചുവരവ്, അരങ്ങേറ്റം കുറിക്കാൻ 'ബാരമുള്ള എക്‌സ്പ്രസ്'; വെസ്റ്റ് ഇൻഡീസ് പരമ്പരക്കുള്ള ഇന്ത‍്യൻ ടീമായി

രമേശ് ചെന്നിത്തലയുടെ വിദേശയാത്ര: വ്യാജ പ്രചാരണത്തിൽ കെ.എസ്. അരുൺ കുമാറിനും പോരാളി ഷാജിക്കുമെതിരേ കേസ്

മുൻ ഫിലിപ്പീൻസ് പ്രസിഡന്‍റ് കൊലപാതകക്കുറ്റത്തിന് ഐസിസി കോടതിയിൽ ഹാജരായി

റിപ്പോർട്ടർ ചാനലിലെ പൊലീസ് പരിശോധന; ഡോളറും വിദേശ എടിഎം കാർഡുകളും കണ്ടെടുത്തു

കേരളം ഉൾപ്പടെ 14 സംസ്ഥാനങ്ങളിൽ ഏജന്‍റുമാർ; ഷഹ്സാദ് ഭട്ടി നെറ്റ്‌വർക്കിനെ ഭീകരസംഘടനയായി പ്രഖ‍്യാപിച്ച് കേന്ദ്രം