ഗുരുദേവ ഗിരിയില്‍ 10ന് ബലിയിടാന്‍ സൗകര്യം
നവിമുംബൈ: പിതൃപക്ഷ അമാവാസിയായ 10ന് നെരൂള്‍ ഗുരുദേവഗിരിയില്‍ പിതൃബലി തര്‍പ്പണത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 7.30 ന് ബലിതര്‍പ്പണം ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 7034085880, 8369312803, 9820165311