Mumbai

ശ്രദ്ധേയമായി താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷന്‍റെ വിഷു ആഘോഷം

വിഷു ദിവസം, ഏപ്രിൽ 14ന് ഞായറാഴ്ച കാലത്ത് 7.30. മുതൽ 9.30 വരെ വൃന്ദാവനിലെ ഓഫീസിൽ ഒരുക്കിയ വിഷുക്കണി ദർശനത്തിൽ പങ്കെടുക്കുവാനായി നിരവധി പേരാണ് രാവിലേ തന്നെ എത്തിച്ചേർന്നത്.

Namitha Mohanan

താനെ: താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷൻ എല്ലാവർഷത്തെപ്പോലെ ഈ വർഷവും അസോസിയേഷൻ അംഗങ്ങൾക്കായി വിഷുക്കണി ഒരുക്കിയിരുന്നു.

വിഷു ദിവസം, ഏപ്രിൽ 14ന് ഞായറാഴ്ച കാലത്ത് 7.30. മുതൽ 9.30 വരെ വൃന്ദാവനിലെ ഓഫീസിൽ ഒരുക്കിയ വിഷുക്കണി ദർശനത്തിൽ പങ്കെടുക്കുവാനായി നിരവധി പേരാണ് രാവിലേ തന്നെ എത്തിച്ചേർന്നത്.എല്ലാവർക്കും വിഷുക്കൈനീട്ടവും പായസവും നൽകിയാണ് ഭാരവാഹികൾ വിഷു ആഘോഷിച്ചത്.

കഴിഞ്ഞ 30 വർഷമായി കൈരളി കൾച്ചറൽ അസോസിയേഷൻ വിഷു ആഘോഷിക്കാറുണ്ടെന്നും, എല്ലാ വർഷവും പായസ വിതരണവും നടത്താറുണ്ടെന്നും അസോസിയേഷൻ ഭാരവാഹികൾ പറയുകയുണ്ടായി.

നായകൻ പടിയിറങ്ങി; ലയണൽ മെസി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

കാലവർഷം 3 മാസം പിന്നിടുമ്പോൾ‌ കേരളത്തിൽ 22% മഴക്കുറവ്

സിജെപി പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്രം

പ്രതിപക്ഷ ഉപനേതൃസ്ഥാനം; വിട്ടുവീഴ്ചയില്ലാതെ സിപിഐ

"പൊതുവിടങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ കുത്തകയല്ല, തുല്യതയോടെ മുന്നോട്ട് നടക്കാനാണ് കാലം നമ്മളെ പ്രാപ്തരാക്കിയത്"