മുത്തപ്പന്‍ വെള്ളാട്ട മഹോത്സവം സമാപിച്ചു

 
Mumbai

മുത്തപ്പന്‍ വെള്ളാട്ട മഹോത്സവം സമാപിച്ചു

സംഘടിപ്പിച്ചത് ഡോംബിവ്‌ലി ഈസ്റ്റ് ലോധാ പലാവ മേഖലയില്‍

Mumbai Correspondent

മുംബൈ: ഡോംബിവിലി ഈസ്റ്റ് ലോധാ-പലാവ മേഖലയില്‍ സംഘടിപ്പിച്ച ശ്രീ മുത്തപ്പന്‍ വെള്ളാട്ട മഹോത്സവം സമാപിച്ചു. റണ്‍വാള്‍ മൈ സിറ്റി, ലോധാ പലാവ, റിവര്‍വുഡ് പാര്‍ക്ക് എന്നിവിടങ്ങളിലെ ഭക്തരുടെ സംയുക്ത നേതൃത്വത്തില്‍ രൂപീകൃതമായ ശ്രീ മുത്തപ്പന്‍ സേവാസമിതി, ലോധാ-പലാവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മഹോത്സവം വലിയ പങ്കാളിത്തത്തോടെയാണ് നടന്നത്.

മുംബൈ നഗരപരിസരങ്ങളിലെ മലയാളി സമൂഹത്തിന്‍റെ ഐ ക്യവും ആത്മീയ ചൈതന്യവും ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ശ്രദ്ധേയമായ ആഘോഷമായി ലോധാ-പലാവയിലെ ആദ്യ ശ്രീ മുത്തപ്പന്‍ വെള്ളാട്ട മഹോത്സവം മാറിയതായി സംഘാടകര്‍ പറഞ്ഞു.

ബ്രിക്സ് ഉച്ചകോടി: മോദി–ഷി കൂടിക്കാഴ്ചയ്ക്ക് വേദിയൊരുങ്ങുന്നു; പശ്ചിമേഷ്യൻ സംഘർഷത്തിൽ സംയമനത്തിന് ആഹ്വാനം

കാമുകിക്ക് വേണ്ടി ചെലവഴിച്ചത് മൂന്നര കോടി രൂപ ; ‌പ്രേമം പൊളിഞ്ഞപ്പോൾ പണം തിരിച്ചാവശ്യപ്പെട്ടു, കേസിൽ തോറ്റ് ഇന്ത്യക്കാരൻ

വോളിബോൾ പരിശീലനത്തിനു ശേഷം കുളിക്കാനിറങ്ങി, അച്ചൻകോവിലാറ്റിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

പ്രവാസി എഴുത്തുകാരിയും ടാഗോർ പണ്ഡിതയുമായ കേതകി കുശാരി ഡൈസൺ അന്തരിച്ചു

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കമായി; ഉദ്ഘാടനം ചെയ്ത് മോദി, സംയുക്ത പ്രസ്താവനയിൽ സമവായം