അഭിജീത്ത് ദിപ്കെ

 
Mumbai

ഞങ്ങള്‍ വിദ്യാര്‍ഥികളുടെ ടീം: അഭിജീത്ത് ദിപ്‌കെ

ആരുടെയും ബി ടീമല്ലെന്ന് ദിപ്‌കെ

Mumbai Correspondent

മുംബൈ: സിജെപി കോണ്‍ഗ്രസിന്‍റെയോ ആം ആദ്മി പാര്‍ട്ടിയുടെയോ ബി ടീമാണെന്ന ആരോപണം നിഷേധിച്ച് അഭിജീത് ദീപ്കെ. ഞങ്ങള്‍ കോണ്‍ഗ്രസിന്‍റെ ബി ടീം ആണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി പറയുന്നു. ചിലര്‍ ആം ആദ്മി പാര്‍ട്ടിയുടെ ബി ടീം ആണെന്ന് പറയുന്നു. ഈ ആളുകളെല്ലാം ഒരുമിച്ചിരുന്ന് ആരുടെ ബി ടീം ആണെന്ന് തീരുമാനിക്കണമെന്നും ഞങ്ങള്‍ വിദ്യാര്‍ഥികളുടെ ഒറ്റ ടീമാണെന്നും പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്കെ പറഞ്ഞു.

സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പ്രചാരണത്തെ ഏതെങ്കിലും ഒരു രാഷ്ട്രീയസംഘടനയുടെ ആവശ്യമായി കാണേണ്ടതില്ലെന്നും വിദ്യാഭ്യാസം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തെ പിന്തുണയ്ക്കണമെന്നും എല്ലാ രാഷ്ട്രീയനേതാക്കളോടും അദ്ദേഹം അഭ്യര്‍ഥിച്ചു

പിണറായി വിജയന്‍റെ ജയന്തി ആശംസയിൽ 'ശ്രീകൃഷ്ണ സങ്കൽപ്പം' എന്ന് പരാമർശം; ട്രോളുകളും വിമർശനവുമായി കമന്‍റ് ബോക്സ്

അമ്മായിയമ്മയുടെ കാറിന്‍റെ നാല് ടയറും പഞ്ചറാക്കി; 46 കാരനെതിരേ കേസ്

പാർക്കിങ്ങിനിടെ തൂണിലിടിച്ച് ഇൻഡിഗോ വിമാനം; ആളപായമില്ല

ഉത്തർപ്രദേശിൽ പ്രളയം; 17,000ത്തോളം ആളുകളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിച്ചു

ലൈഫ് ഭവന പദ്ധതി തട്ടിപ്പ്; റാണി ലക്ഷ്മിക്ക് രാഷ്ട്രീയ ഉദ്യോ​ഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയത്തിൽ പൊലീസ്