വസായ് മന്ദിര സമിതിയില്‍ ലൈബ്രറി ഉദ്ഘാടനവും സെമിനാറും
വസായ്: ശ്രീ നാരായണ മന്ദിരസമിതി വസായ് - നായ്ഗാവ് യൂണിറ്റിന്റെ ആഭിമുതല്‍ ഗുരുസെന്റില്‍ സജ്ജീകരിച്ചിട്ടുള്ള കുമാരനാശാന്‍ ലൈബ്രറിയുടെ പ്രവര്‍ത്തനോദ്ഘാടനവും സെമിനാറും നടത്തുന്നു.
11ന് വൈകിട്ട് 4.30 ന് ആണ് പരിപാടി. തുടര്‍ന്ന് സെമിനാറും നടക്കും. രണ്ടു പരിപാടികളുടയും ഉദ്ഘാടനം ശ്രീനാരായണ മന്ദിരസമിതി പ്രസിഡന്റ് എം.ഐ. ദാമോദരന്‍ നിര്‍വഹിക്കും. മായാസഹജന്‍, ബിജിലി ഭരതന്‍ എന്നിവരാണ് സെമിനാര്‍ നയിക്കുന്നത്. ഫോണ്‍: 9833356861