മീരാറോഡ് മന്ദിരസമിതിയില്‍ സെമിനാര്‍

 

freepik.com

Mumbai

മീരാറോഡ് മന്ദിരസമിതിയില്‍ സെമിനാര്‍

മാനസിക ആരോഗ്യവും ക്ഷേമവും സംബന്ധിച്ചാണ് സെമിനാര്‍

Mumbai Correspondent

മീരാറോഡ്: ശ്രീനാരായണ മന്ദിരസമിതി മീരാറോഡ് ദഹിസര്‍ ഭയന്ദര്‍ യൂണിറ്റ് വി ഹെല്‍പ് ഫൗണ്ടേഷന്‍ മുംബൈ യുമായി സഹകരിച്ച് ഓഗസ്റ്റ് 23ന് വൈകിട്ട് 5മുതല്‍ മീരാ റോഡ് ഗുരു സെന്റര്‍ ഹാളില്‍ വനിതാ ആരോഗ്യ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു.

സ്ത്രീകളുടെ ശാരീരിക, വൈകാരിക, മാനസിക ആരോഗ്യവും ക്ഷേമവും സംബന്ധിച്ച് പ്രശസ്തരായ വിദഗ്ധര്‍ നയിക്കുന്ന വിജ്ഞാനപ്രദമായ സെഷനുകള്‍ പരിപാടിയില്‍ ഉണ്ടായിരിക്കുമെന്നും സ്ത്രീകളെ സംബന്ധിച്ച് വളരെ പ്രയോജനപ്രദമായ രീതിയില്‍ നടത്തുന്ന ഈ പരിപാടിയില്‍ എല്ലാവരും പങ്കെടുക്കണമെന്നും യൂണിറ്റ് സെക്രട്ടറി സുമിന്‍ സോമന്‍ അറിയിച്ചു. ഡോ. കീര്‍ത്തന ആന്‍ മാത്യു, ഡോ. വിധു വാസുദേവ് എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് സംസാരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 98928 84522

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന; ഡിഎംകെയെ ഉൾപ്പെടുത്തുമെന്ന അഭ്യൂഹം ശക്തം

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു; പവന് വർധിച്ചത് 880 രൂപ

കൊച്ചി മെട്രൊയുടെ പേരുമാറ്റം ആലോചനയിലില്ല; വി.ഡി. സതീശന്‍

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ എസ്. സോമനാഥിന് റിസര്‍വ് ബാങ്ക് ബോര്‍ഡില്‍ നിയമനം

യുഎസിൽ വിമാനം തകർന്നുവീണു; അപകടത്തിൽപ്പെട്ടത് എട്ട് പേർ