ലോക്കല്‍ ട്രെയിൻ കയറി

യുവാവ് മരിച്ചു

 

file

Mumbai

ലോക്കല്‍ ട്രെയിൻ കയറി യുവാവ് മരിച്ചു

ഭയന്ദര്‍ സ്റ്റേഷനിലാണ് സംഭവം

Mumbai Correspondent

മുംബൈ: ലോക്കല്‍ ട്രെയിനില്‍ അടിയില്‍ പെട്ട് യുവാവ് മരിച്ചു. ഭയന്ദര്‍ റെയില്‍വേ സ്റ്റേഷനില്‍ ഉച്ചയ്ക്ക് 12.05-ഓടെയായിരുന്നു അപകടം. ട്രെയിനില്‍ നിന്ന് വീണതാണോ പ്ലാറ്റ്‌ഫോമില്‍ നിന്ന് വീണതാണോ എന്ന് അന്വേഷണം തുടരുകയാണ്.

യുവാവ് ട്രെയിനിനടിയില്‍ വീണ് കിടക്കുന്നതിന്‍റെ ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം.

അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന വിദ‍്യാർഥികൾക്ക് നിർബന്ധിത ഗർഭ പരിശോധന; ഫഡ്നാവിസിന് കത്തെഴുതിയ രാഹുൽ ഗാന്ധിക്കെതിരേ ബിജെപി

ഇന്ത്യയ്ക്ക് ഇന്ധനം ഉറപ്പുനൽകി റഷ്യ

സൈബർ ഭീകരാക്രമണ കേസ്; ബിഹാർ അടക്കം 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി

സിജെപി നേതാവ് അഭിജീത് ദിപ്കെയുടെ ഇംഗ്ലീഷിനെ പരിഹസിച്ച് നടി കങ്കണ റണാവത്ത്

ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം; കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരൻ അടക്കം 3 പേർക്കെതിരേ കേസ്