ഗോരേഗാവില്‍ മീഡിയ ഹബ്ബ് വരുന്നു

 
Mumbai

ഗോരേഗാവില്‍ മീഡിയ ഹബ് വരുന്നു

പദ്ധതിക്ക് വേണ്ടി കണ്ടെത്തിയിരിക്കുന്നത് 150 ഏക്കര്‍

Mumbai Correspondent

മുംബൈ: മുംബൈയെ ഒരു ആഗോള മാധ്യമ, വിനോദ ശക്തികേന്ദ്രമാക്കി മാറ്റുന്നതിനായി ഗോരേഗാവില്‍ 150 ഏക്കറില്‍ മീഡിയ ഹബ്ബിനുള്ള പദ്ധതികള്‍ മഹാരാഷ്ട്ര സര്‍ക്കാരും പ്രസാര്‍ ഭാരതിയും ചേര്‍ന്ന് നടപ്പാക്കും. ഫിലിം സിറ്റിയോട് ചേര്‍ന്നാണ് പദ്ധതിക്കു വേണ്ടിയുള്ള സ്ഥലം കണ്ടെത്തുന്നത്.

അത്യാധുനിക സ്റ്റുഡിയോകള്‍, ഹോസ്പിറ്റാലിറ്റി സൗകര്യങ്ങള്‍, ടൂറിസം പദ്ധതികള്‍, ഐടി, ഐടി അധിഷ്ഠിത സേവനസൗകര്യങ്ങള്‍, ചലച്ചിത്രം, ടെലിവിഷന്‍, സംഗീത വിദ്യാഭ്യാസം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള സ്ഥാപനങ്ങള്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.

ജനസംഖ്യാ നിയന്ത്രണം വേണ്ട; പ്രോത്സാഹനവും ആനുകൂല്യങ്ങളും നിർത്താൻ ശുപാർശ

ലേബർ കോഡ് നടപ്പാക്കുമെന്ന് വി.ഡി. സതീശൻ; ആരെ പ്രീണിപ്പിക്കാനെന്ന് അറിയാമെന്ന് പിണറായി

ഓസ്ട്രേലിയയെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യ അണ്ടർ-19 ഏകദിന പരമ്പര സ്വന്തമാക്കി

അംബിക 46 കോടിയുടെ ചെക്ക് തട്ടിപ്പ് നടത്തിയെന്ന് സഹോദരി രാധ

ചെന്നൈ സൂപ്പർ കിങ്സിന് സർപ്രൈസ് കോച്ച്